Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് :റെയില്‍വേ ഓവറോള്‍ ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 08:58 pm IST
in Sports

ലഖ്‌നൗ: അന്‍പത്തിയാറാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ റെയില്‍വേസ് ഓവറോള്‍ ചാമ്പ്യന്മാര്‍. 274 പോയിന്റ് നേടിയാണ് അവര്‍ കിരീടം നിലനിര്‍ത്തിയത്. 187 പോയിന്റ് നേടിയ സര്‍വ്വീസസ് രണ്ടാമതും 84 പോയിന്റുമായി ഒഎന്‍ജിസി മൂന്നാമതും. 78 പോയിന്റുമായി കേരളം നാലാമത്.

പുരുഷ വിഭാഗത്തില്‍ 187 പോയിന്റുമായി സര്‍വ്വീസസ് ചാമ്പ്യന്മാരായപ്പോള്‍ 115 പോയിന്റ് നേടിറെയില്‍വേസ് രണ്ടാമതെത്തി. ഏറെ പിന്നില്‍ 30 പോയിന്റുമായി കേരളം മൂന്നാമത്.

വനിതാ വിഭാഗത്തില്‍ 159 പോയിന്റുമായി റെയില്‍വേസ് ഒന്നാമത്. 64 പോയിന്റ് നേടി കര്‍ണാടക രണ്ടാം സ്ഥാനവും 59 പോയിന്റ് നേടി ഒഎന്‍ജിസി മൂന്നാം സ്ഥാനവും നേടി. 48 പോയിന്റ് നേടിയ കേരളം അഞ്ചാമത്.

വനിതകളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ സിഞ്ജു പ്രകാശ് 3.60 മീറ്റര്‍ ചാടി വെങ്കലം നേടി. ഇതേ ഉയരം താണ്ടിയ റെയില്‍വേസിന്റെ മലയാളി താരം ദിജ വെള്ളി നേടിയപ്പോള്‍ കര്‍ണാടകയുടെ ഖ്യാതി എസ്. വഖാരിയ 3.90 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടി.

വനിതകളുടെ 800 മീറ്ററില്‍ റെയില്‍വേസിന്റെ മലയാളി താരം ടിന്റു ലൂക്കക്ക് സ്വര്‍ണ്ണം. വനിതകളുടെ ഹെപ്റ്റാത്ത്‌ലണില്‍ മലയാളി സഹോദരങ്ങളും റെയില്‍വേ താരങ്ങളുമായ ലിക്‌സി, നിക്‌സി ജോസഫ് എന്നിവര്‍ സ്വര്‍ണ്ണവും വെള്ളിയും കരസ്ഥമാക്കി.പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ സര്‍വ്വീസ് സ്വര്‍ണ്ണംനേടിയപ്പോള്‍ രാഹുല്‍. ആര്‍, അനുരൂപ് ജോണ്‍, എസ്. ലിഖിന്‍, മുഹമ്മദ് സാദത്ത് എന്നിവരടങ്ങിയ കേരള ടീം വെള്ളി നേടി.

നാല് ദിവസം നീണ്ട മീറ്റില്‍ ഒരു ദേശീയ റെക്കോര്‍ഡും മൂന്ന് മീറ്റ് റെക്കോര്‍ഡുകളും പിറന്നു. വനിതകളുടെ ജാവലിന്‍ ത്രോയില്‍ റെയില്‍വേയുടെ അനുറാണി 60.01 മീറ്റര്‍ എറിഞ്ഞ് നിലവിലെ ദേശീയ റെക്കോര്‍ഡും മീറ്റ് റെക്കോര്‍ഡും തകര്‍ത്തു. പുരുഷന്മാരുടെ ഈയിനത്തില്‍ റെയില്‍വേസിന്റെ തന്നെ രവീന്ദ്രര്‍ സിങ് 79.04 മീറ്റര്‍ എറിഞ്ഞ് മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. വനിതകളുടെ 4-400 മീറ്റര്‍ റിലേയിലും റെയില്‍വേ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

പുതിയ വാര്‍ത്തകള്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.