Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ പാചകവാതക വിതരണം താറുമാറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 07:40 pm IST
in Alappuzha

കുട്ടനാട്: ഒരുമാസക്കാലമായി കുട്ടനാട്ടിലെ പാചകവാതക വിതരണം താറുമാറായി. കാവാലം, വെളിയനാട്, നീലംപേരൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവുമധികം ഗ്യാസ് ക്ഷാമം നേരിടുന്നത്. കഴിഞ്ഞ ഓണനാളുകളിലും പാചകവാതകമില്ലാതെ വീട്ടമ്മമാര്‍ ഏറെ നെട്ടോട്ടമോടി.

പല വീട്ടുകാരും കരിഞ്ചന്തയില്‍ നിന്നു അമിത വിലകൊടുത്താണ് ഓണക്കാലത്തു പാചകവാതകം വാങ്ങിയത്. എന്നാല്‍ ആവശ്യക്കാര്‍ ഏറിയതോടെ ഇരട്ടിവിലകൊടുത്താലും നിറസിലിണ്ടറുകള്‍ കിട്ടാനില്ലെന്നതാണ് അവസ്ഥ.ഭാരത് ഗ്യാസ് കമ്പനിയുടെ പാചകവാതകത്തിനാണ് കുട്ടനാട്ടില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ളത്.

ചങ്ങനാശേരിയില്‍ നിന്നുള്ള രണ്ടു ഏജന്‍സികളും, കുട്ടനാട്ടില്‍ നിന്നുള്ള ഒരു ഏജന്‍സിയുമാണ് വിതരണം നടത്തുന്നത്. ഇവയില്‍ ചങ്ങനാശേരിയില്‍ നിന്നുള്ള ഒരു ഏജന്‍സിയുടെ ഉപഭോക്താക്കളാണ് ഏറ്റവുമധികം വലഞ്ഞത്. ഈ ഏജന്‍സിയുടെ വിതരണവാഹനം കഴിഞ്ഞ ഒരുമാസക്കാലമായി കുട്ടനാട്ടില്‍ വിതരണം നടത്തിയിട്ടില്ലെന്നാണ് പരാതി.

എല്ലാ വെള്ളിയാഴ്ചകളിലും വിതരണം നടത്തുന്ന ഏജന്‍സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് പരാതി. നിരവധി ആക്ഷേപങ്ങളാണ് ഈ ഏജന്‍സിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ചങ്ങനാശേരിയില്‍ നിന്നുള്ള ഭാരത് ഗ്യാസിന്റെതന്നെ മറ്റൊരു ഏജന്‍സിയുടെ വിതരണവാഹനം മുടക്കം കൂടാതെ എത്തുന്നുമുണ്ടായിരുന്നു. ചങ്ങനാശേരിയില്‍ നി്ന്നുള്ള ഏജന്‍സികള്‍ ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് വിതരണത്തിനെത്തുന്നത്.

ഏതെങ്കിലും ഒരു ദിവസം വിതരണം മുടങ്ങിയാല്‍ പകരം മറ്റൊരു ദിവസം വിതരണത്തിനെത്താറില്ലന്നു നാട്ടുകാര്‍ക്കു പരാതിയുണ്ട്. വിതരണവാഹനത്തില്‍ നിന്നു വാങ്ങുന്ന പാചകവാതകത്തിനു വിലസ്ഥിരതയില്ലന്നും കൊടുക്കുന്ന പണത്തിനുള്ള ബില്ല് തരാറില്ലന്നും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍-4: കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.