Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്ഥാനാര്‍ഥിയുടെ പരാജയം; സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 07:13 pm IST
in Kasargod

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കയ്യൂര്‍ചീമേനി ഗ്രാമ പഞ്ചായത്തിലെ 15ാം വാര്‍ഡായ തിമിരിയില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മറ്റിയംഗം വി പി ജാനകിയുള്‍പ്പെടെ നാലു നേതാക്കള്‍ക്കെതിരെ പാര്‍ടടി നടപടി സ്വീകരിക്കുന്നു. ഇതിന്റെ മുന്നോടിയായി വി പി ജാനകി, ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ പി വത്സലന്‍, ഏരിയാ കമ്മറ്റിയംഗം എം അമ്പൂഞ്ഞി, തിമിരി ലോക്കല്‍ സെക്രട്ടറി പി കമലാക്ഷന്‍ എന്നിവര്‍ക്ക് സിപിഎം ജില്ലാ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

തിമിരി വാര്‍ഡില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഈ നാലു നേതാക്കള്‍ക്കാണെന്നാണ് നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആരോപണ വിധേയരായ നേതാക്കള്‍ക്ക് നോട്ടീസയക്കുകയുമായിരുന്നു.

കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെടുന്നത്. കോണ്‍ഗ്രസ് ആദ്യമായി പഞ്ചായത്തില്‍ ഒരു സീറ്റ് നേടുകയും ചെയ്തു. തങ്ങളുടെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെടുന്ന മണ്ണില്‍ കോണ്‍ഗ്രസ് നേടിയ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. തിമിരി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി വി മുകുന്ദനെക്കാള്‍ 93 വോട്ടുകള്‍ അധികം ലഭിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. തിമിരിയില്‍ പാര്‍ട്ടിക്കകത്ത് നില നില്‍ക്കുന്ന വിഭാഗീയ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമായത്.

കയ്യൂര്‍ചീമേനി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന വി പി ജാനകി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിമിരിയില്‍ സിപിഎമ്മിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിയ ശ്രമം പോലും നടത്തിയിരുന്നില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നത്.

സിപിഎം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുചേരികളില്‍ നിന്ന് നിരവധി തവണ നോട്ടീസ് പ്രചരിപ്പിക്കുകയും ത്രിതല പഞ്ചായത്തുകളിലേക്കുള്ള മൂന്ന് സിപിഎം സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുണ്ടായിരുന്ന പോസ്റ്ററുകളില്‍ നിന്നും ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ തല വെട്ടിമാറ്റിയിട്ടും ഈ പ്രശ്‌നം നേതാക്കള്‍ ഗൗരവത്തിലെടുത്തില്ലെന്നുമാണ് കമ്മീഷന്‍ കണ്ടെത്തിയത്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മറ്റിയംഗങ്ങളായ കെ ബാലകൃഷ്ണന്‍, കെ പി നാരായണന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് തിമിരിയിലെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തിയത്.

സിപിഎമ്മിന്റെ ശക്തിദുര്‍ഗമെന് അവകാശപ്പെടുന്ന തിമരിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോ ല്‍വി സംസ്ഥാന തലത്തില്‍ തന്നെ വലിയ തെട്ടലാണ് ഇട് പക്ഷത്ത് ഉണ്ടാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

Kerala

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

Samskriti

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

Samskriti

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

പുതിയ വാര്‍ത്തകള്‍

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.