Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സത്യസായി ട്രസ്റ്റ് ആശുപത്രി നിര്‍മാണം തടയാന്‍ നീക്കം മുന്‍ ജില്ലാ കളക്ടര്‍ സര്‍വ്വേ നമ്പര്‍ മാറി റിപ്പോര്‍ട്ട് നല്‍കിയതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 06:58 pm IST
in Kasargod

പെരിയ: സത്യസായി ട്രസ്റ്റ് കാസര്‍കോട് ജില്ലയിലെ പെരിയ കാഞ്ഞിരടുക്കത്ത് നിര്‍മ്മിക്കുന്ന ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രി നിര്‍മാണ പ്രവര്‍ത്തനത്തിന് മുന്‍ ജില്ലാ കളക്ടറുടെ തെറ്റായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താല്‍കാലിക തടസം നേരിട്ടതായി ഭാരവാഹികള്‍. കളക്ടറുടെ നിരുത്തരവാദിത്വപരമായ സമീപനവും മേലധികാരികള്‍ക്ക് നല്‍കിയ തെറ്റായ റിപ്പോര്‍ട്ടുമാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടാന്‍ കാരണമെന്ന് ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ ആരോപിച്ചു. 1000 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ആശുപത്രിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിട്ടത്. കേന്ദ്രസര്‍ക്കാര്‍ സഹായമായ 50 കോടിയും സത്യസായി ട്രസ്റ്റ് 50 കോടിയും മുടക്കിയാണ് പാവങ്ങള്‍ക്കായി സമ്പൂര്‍ണ സൗജന്യ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 10 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ തറക്കല്ലിട്ടത് കളക്ടര്‍ സര്‍വ്വെ നമ്പര്‍ മാറി റിപ്പോര്‍ട്ട് നല്‍കി ഭൂമിയിലാണ്. നിലവില്‍ തറക്കല്ലിട്ട ഭൂമി അനുവദിച്ചുകൊണ്ട് പുതിയ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച് ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തിയാലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ഇതിനായുള്ള പ്രവര്‍ത്തനത്തിലാണ് ഭാരവാഹികളിപ്പോള്‍.

രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി സേവനം നല്‍കുന്ന ആശുപത്രി പ്രവര്‍ത്തനക്ഷമമായാല്‍ രോഗികള്‍ കുറയുമെന്നതിനാല്‍ മംഗലാപുരത്തുള്ള ആശുപത്രി ലോബി നിര്‍മാണത്തിനെതിരെ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. ആശുപത്രിക്കെതിരെയുള്ള മംഗലാപുരം ലോബിയുടെ പ്രവര്‍ത്തന ഫലമാണ് റിപ്പോര്‍ട്ട് തെറ്റായി നല്‍കാന്‍ കാരണമെന്നും പറയുന്നു. സായി ട്രസ്റ്റിന്റെ ലോകത്തെ മൂന്നാമത്തെ ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രിയാണ് കാഞ്ഞിരടുക്കത്ത് വരാന്‍ പോകുന്നത്. ആദ്യഘട്ടത്തില്‍ യുറോളജി, നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗങ്ങളായിരിക്കും പ്രവര്‍ത്തിക്കുക. ലോകം മുഴുവനുള്ള പ്രശസ്തരായ 200 വിദഗ്ധ ഡോക്ടര്‍മാര്‍ സൗജന്യ സേവനത്തിന് തയ്യാറായിട്ടുണ്ട്. അത്യാധുനിക രീതിയിലുള്ള ചികിത്സയാണ് രോഗികള്‍ക്ക് ലഭ്യമാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ കാര്‍ഡിയോ സര്‍ജറി ആരംഭിക്കും. 100 ഡയാലിസിസ് മെഷിനുകളാണ് സ്ഥാപിക്കുന്നത്. ഇതുവഴി ഒരേ സമയം 100 രോഗികള്‍ക്ക് ഡയാലിസിസ് നടത്താനാകും.

ആശുപത്രി പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും ആനന്ദകുമാര്‍ വ്യക്തമാക്കി. 2016 നവംബര്‍ 23 സത്യസായി 91 ാം ജന്മദിനത്തില്‍ നിര്‍മാണം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 2017 നവംബര്‍ ആദ്യം ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. ലാര്‍സര്‍ ആന്‍ഡ് ടര്‍ബോ കമ്പനിക്കാണ് നിര്‍മാണ ചുമതല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

India

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

‘യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണ് ‘ : അമേരിക്കയ്‌ക്ക് ഇറാൻ അംബാസഡറുടെ കർശന മുന്നറിയിപ്പ്

പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.