Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാക്കറ്റ് ചപ്പാത്തികള്‍ വാങ്ങുന്നവര്‍ ഗുണനിലവാരം സ്വയം ഉറപ്പുവരുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 02:58 pm IST
inKollam

കൊല്ലം: തിരക്കിനിടയില്‍ രാവിലത്തെ പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ പോലും കഴിയാത്ത മലയാളിക്ക് ആശ്വാസമാണ് കടകളില്‍ നിന്നും ലഭിക്കുന്ന പായ്‌ക്കറ്റ് ചപ്പാത്തികള്‍. ഇത്തരം ചപ്പാത്തികള്‍ കഴിക്കാന്‍ വരട്ടേ… പായ്‌ക്കറ്റുകളില്‍ ലഭിക്കുന്ന ചപ്പാത്തികള്‍ക്ക് ഗുണനിലവാരം ഉപഭോക്താക്കള്‍ ഉറപ്പു വരുത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. വിവിധ പായ്‌ക്കറ്റുകളില്‍ ചപ്പാത്തികള്‍ വിപണിയില്‍ വ്യാപകമായതോടെയാണ് അധികൃതരുടെ നിര്‍ദേശം. ജില്ലയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും പെട്ടികടകളിലും പല പേരുകളിലും പായ്‌ക്കറ്റുകളിലും ചപ്പാത്തികള്‍ സുലഭമാണ്. ദിവസങ്ങളോളം കേടുകൂടാതിരിക്കുന്നവയും വിപണിയിലുണ്ട്. കൊല്ലത്ത് വിവിധ പേരുകളില്‍ ചപ്പാത്തി പായ്‌ക്ക് ചെയ്യുന്ന കവറുകള്‍ വില്‍ക്കുന്ന കടകളുണ്ട്. ഇവിടെ നിന്നും കവറുകള്‍ തൂക്കി വാങ്ങി കൊണ്ടുപോകുന്നവരാണ് ചപ്പാത്തികള്‍ കടകളില്‍ എത്തിക്കുന്നത്. മിക്കതും ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് ഇല്ലാത്തവയാണ്. ഇത്തരം ചപ്പാത്തികള്‍ ഗോതമ്പിലും മൈദയിലും തയ്യാറാക്കി കേടുകൂടാതെ ഇരിക്കുന്നതിനായി രാസപദാര്‍ഥങ്ങളും ചേര്‍ക്കുമത്രേ. ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലൈസന്‍സ് നമ്പരും ബ്രാന്‍ഡഡ് നെയിം ഉള്ള പായ്‌ക്കറ്റുകള്‍ മാത്രമേ ഉപഭോക്താക്കള്‍ വാങ്ങാവുവെന്നും ഭക്ഷ്യസുരക്ഷ അധികൃതര്‍ പറയുന്നു.

സ്വിച്ചിട്ടാല്‍ ചപ്പാത്തികള്‍ റെഡി…

മാവ് നനച്ച് പിന്നീട് കുഴച്ച് ഉരുളകളാക്കി പരത്തിയെടുക്കാന്‍ എവിടെ നേരം. ഒന്നാമത് ജോലിക്കാരില്ല. ഇതിനിടയില്‍ ആളുകളുടെ തിരക്കും. ഹോട്ടലുകാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ?. ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ സ്വച്ചിട്ടാല്‍ ചപ്പാത്തി റെഡിയാണ്. ഗോതമ്പുപൊടി, ചൂടുവെള്ളം, എണ്ണ എന്നിവ യന്ത്രത്തിലേക്കിട്ടുകൊടുത്താല്‍ 15 മിനിറ്റുകൊണ്ട് കുഴയ്‌ക്കല്‍ ഒ.കെ. കുഴച്ചുകിട്ടിയ മാവ് മിനിറ്റുകള്‍ കൊണ്ട് പരത്തലും പൂര്‍ത്തിയാക്കും. ഇങ്ങനെ പരത്തി പുറത്തുവരുന്ന ചപ്പാത്തികള്‍ പിന്നെ ചുട്ടെടുക്കുകയേ വേണ്ടൂ. ചപ്പാത്തി മേക്കിങ് യന്ത്രങ്ങളുടെ സഹായത്തോടെയാണ് മിക്ക ഹോട്ടലുകളും ചപ്പാത്തി പുറത്തിറക്കുന്നത്.

നഗരത്തിലെ ചുരുക്കം ചില ഹോട്ടലുകളില്‍ മാത്രമാണ് കൈകൊണ്ടു കുഴച്ചെടുത്ത ചപ്പാത്തികള്‍ ഇപ്പോള്‍ ലഭിക്കുന്നത്. രണ്ട് തരം ചപ്പാത്തി തയാറാക്കുന്ന യന്ത്രങ്ങള്‍ വിപണിയിലുണ്ടെന്നും ലക്ഷങ്ങളാണ് ഇവയുടെ വിലയെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.