Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മകന് ഹൃദയരോഗം; മാതാവിന് അര്‍ബ്ബുദം-സുമനസ്സുകളുടെ കരുണക്ക് കൈനീട്ടി ഒരു കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 10:59 pm IST
in Kannur

ഇരിട്ടി: രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം. താമസം വാടക മുറിയില്‍. ജോലിയോ തുച്ഛമായ വരുമാനം മാത്രമുള്ള സ്വര്‍ണ്ണപ്പണി. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലാണ് തന്റെ മൂത്ത മകനായ ഏഴു വയസ്സുകാരന്‍ അഭിറാം. അഭിരാമിന്റെ അമ്മ 35കാരി ശ്രീജയാണെങ്കില്‍ മാരകമായ അര്‍ബുദബാധയെത്തുടര്‍ന്ന് ഇരിക്കാനോ കിടക്കാനോ കഴിയാത്ത വിധം നിസ്സഹാവസ്ഥയിലാണ്. ഇവരെ ചികിത്സിക്കാനുള്ള ഭീമമായ തുക കണ്ടെത്താനാവാതെ ഇവര്‍ക്കിടയില്‍ കുടുംബ നാഥനായ വി.എന്‍.ഗിരീഷ് തളരുകയാണ്.

ഇരിട്ടി നേരംപോക്ക് റോഡിലെ വസന്താ ബില്‍ഡിങ്ങ്‌സിലെ വാടകമുറിയിലാണ് ഗിരീഷും കുടുംബവും താമസിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഗിരീഷിന്റെ മകന്‍ അഭിരാമിന്റെ ഹൃദയം തുറന്നുള്ള രണ്ട് ശസ്ത്രക്രിയകള്‍ എറണാകുളം അമൃത ആശുപത്രിയില്‍ നടന്നത്. അന്നും സുമനസ്സുകളായ മനുഷ്യരുടെ സഹായഹസ്തം മൂലമാണ് കുട്ടിയുടെ ശസ്ത്രക്രിയ നടത്താനായത്. അഭിരാമിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ഇതിനിടയിലാണ് അഭിരാമിന്റെ അമ്മ വെള്ളാപ്പള്ളില്‍ ശ്രീജയും മാരകമായ അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കിടപ്പിലായത്. അമ്മയുടെയും മകന്റെയും ചികിത്സക്കായുള്ള ഭാരിച്ച തുക കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ് സ്വന്തമായി വീടോ മറ്റു വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാത്ത സ്വര്‍ണ്ണത്തൊഴിലാളിയായ ഗിരീഷ്.

ഇവരുടെ ചികിത്സക്കുവേണ്ടി വാര്‍ഡ് കൗണ്‍സിലര്‍ പി.വി.പ്രേമവല്ലി കണ്‍വീനറായി നാട്ടുകാരുടെ ഒരു ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തന മാരംഭിച്ചിട്ടുണ്ട്. ഇരിട്ടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളായ സുമനസ്സുകള്‍ ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് ഈ കാരുണ്യ പ്രവര്‍ത്തിയോട് സഹകരിക്കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. അ/ ഇ ചീ . 67373509617 കഎടഋ ഇീറല ടആഠഞ 0000647 ഫോണ്‍ 9447191595 , 9447669007.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

Kerala

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.