Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 10:13 pm IST
in Thrissur

ഗുരുവായൂര്‍: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിച്ചു. നഗരത്തില്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപ്ന പദ്ധതിയാണ് ഇത്.

ഗുരുവായൂര്‍ നഗര സഭയിലെ നാല്‍പ്പത്തി മൂന്ന് വാര്‍ഡുകളില്‍ വീട് വെക്കാനും സ്ഥലം വാങ്ങാനും, വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായുളള പദ്ധതി അട്ടിമറിച്ചതായാണ് ആരോപണം.

ഇതിന്റെ നടപ്പിലേക്ക് ഒരു കോടി രൂപയോളം വകയിരിത്തിയിട്ടുണ്ടെന്നും മാര്‍ച്ച് മാസത്തിന് മുമ്പ് പദ്ധതി പൂര്‍ത്തികരിക്കണമെന്നും ചെയര്‍ പേഴ്‌സണ്‍ അറിയിച്ചിരുന്നു, ഇത് പ്രകാരം ഒരോ വാര്‍ഡില്‍ നിന്നും ഏകദേശം നാല്‍പ്പതില്‍പ്പരം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.

എന്നാല്‍ 2016-17 കരട് പദ്ധതിയില്‍ ഇതിനുവേണ്ടി വകയിരിത്തിയിട്ടുളളത് ഇരുപത്തിയഞ്ച് ലക്ഷത്തി അമ്പതിനായരം രൂപമാത്രമാണ്, ഇത് കൊണ്ട് എങ്ങിനെയാണ് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുകയെന്ന ചോദ്യത്തിന് മറുപടിയെന്നും ചെയര്‍പേഴ്‌സണ്‍ നല്‍കിയില്ല.

പ്രധാനമന്ത്രിയുടെ പേരിലുളള ഒരു പദ്ധതിയും നടപ്പിലാക്കുവാന്‍ അനുവദിക്കില്ല എന്ന അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.

ഇരുപത്തി രണ്ട് അംഗങ്ങളുളള ഇടതുപക്ഷമാണ് ഭരണകക്ഷി, ഇരുപത് അംഗങ്ങള്‍ കോണ്‍ഗ്രസിനും ഒരു ബിജെപി അംഗവുമാണ് നഗരസഭയിലുളളത്. നിലവില്‍ പ്രഖ്യാപിച്ചിട്ടുളള അമൃതം, പ്രസാദം തുടങ്ങിയ പദ്ധയിയെക്കുറിച്ച് അന്വോഷിച്ചപ്പോള്‍ ഒരു കംമ്പ്യൂട്ടര്‍ മാത്രമാണ് പദ്ധതിയില്‍ ഇപ്പോള്‍ നിലവിലുളളത് എന്നാണ് മറ്റെരു മറുപടി. ഏത് പദ്ധതി വന്നാലും അതില്‍ രാഷ്‌ട്രീയ ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ വികസനരഹിതമായ ഭരണത്തെക്കുറിച്ച് വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

കൂടാതെ ശാശ്വത പരിഹാരമില്ലാതെ കിടക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷിക മേഖല, വനിത വികസനം, ഭിന്നശേഷിയുളളവരുടെ ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്കും തുക വകയിരുത്താത്തത് എന്താണെന്നും ചോദ്യമുണ്ട്.

ശബരിമല സീസണ്‍ തുടങ്ങാറായി കഴിഞ്ഞു ആയിരകണക്കിന് ഭക്തര്‍ ദിനംപ്രതി എത്തുന്ന ഇവിടത്തെ റോഡുകള്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇവയുടെ ഇപ്പോഴത്തെ അവസ്ഥ എന്നി കാര്യങ്ങളെക്കുറിച്ച് ബിജെപി കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ ചോദ്യച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ മറുപടി നല്‍ക്കാത്തതിലും അവഗണനക്കും ബിജെപി പ്രതിഷേധിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

പുതിയ വാര്‍ത്തകള്‍

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.