Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാചകമേളയില്‍ കേമന്‍ രാമശ്ശേരി ഇഡ്ഡലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 10:00 pm IST
inErnakulam

കൊച്ചി: തനതു ഭക്ഷണത്തിന്റെ രുചിഭേദങ്ങള്‍ തേടി വിവിധ രാജ്യങ്ങളിലെ പ്രശസ്തരായ ഷെഫുമാര്‍ കൊച്ചിയില്‍ മത്സരിച്ചപ്പോള്‍ പാലക്കാട്ടെ പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലിക്ക് ആരാധകരേറെ. രാമശ്ശേരി സ്വദേശിയായ മഹേഷ് കുട്ടിയാണ് രാമശ്ശേരി ഇഡ്ഡലിയെ കൊച്ചിയില്‍ കേരളം ടൂറിസം സംഘടിപ്പിച്ച സ്‌പൈസ് റൂട്ട് അന്താരാഷ്‌ട്ര പാചക മേളയിലേക്ക് എത്തിച്ചത്. കേരളത്തിനുള്ളിലെ പ്രൊഫഷണല്‍ ഷെഫുകള്‍ക്കായുള്ള മത്സരത്തിലാണ് മഹേഷ് പങ്കെടുത്തത്.

അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ പ്രശസ്തമായതാണ് രാമശ്ശേരി ഇഡ്ഡലി. പാലക്കാട് നഗരത്തിനു സമീപത്താണ് രാമശ്ശേരിയെന്ന ഗ്രാമം. അവിടെത്തന്നെ തനതു ഇഡ്ഡലി കിട്ടുന്ന സ്ഥലങ്ങള്‍ വളരെ കുറവാണ്. ഇഡ്ഡലിമാവ് ദോശയുടെ വലുപ്പത്തില്‍ തട്ടിലൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുന്നതാണ് രാമശ്ശേരി ഇഡ്ഡലി. പ്രത്യേകം തയ്യാറാക്കിയ പാത്രത്തിലാണ് മഹേഷ് കുട്ടി രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്നത്. മണ്‍പാത്രം ഇഡ്ഡലിയുടെ വലുപ്പത്തിനനുസരിച്ച് മുറിച്ചെടുത്താണ് തട്ട് ഉണ്ടാക്കുന്നത്. കൂടാതെ പാലക്കാടന്‍ രീതിയില്‍ തേങ്ങയരച്ച സാമ്പാര്‍, നാടന്‍ കോഴിക്കറി, വെജിറ്റബിള്‍ കറി എന്നീ വിഭവങ്ങളാണ് അദ്ദേഹം ഒരുക്കിയത്. ഉഴുന്നും അരിയ്‌ക്കുമൊപ്പം ആവണക്കിന്റെ കുരു കൂടിയിട്ടാണ് ഇഡ്ഡലി മാവ് തയ്യാറാക്കുന്നത്. അതാണ് രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യവും. അതിന്റെ പാകമറിയുകയെന്നതാണ് ഏറ്റവും പ്രാധാന്യമെന്നും മഹേഷ് പറഞ്ഞു.

വിഭവങ്ങള്‍ ഒരുക്കി വച്ചതിലും മഹേഷ് വേറിട്ടു നിന്നു. പാലക്കാട്ടെ പാടങ്ങളിലേക്ക് ഭക്ഷണത്തെ കൊണ്ടു പോകുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. വിഭവങ്ങളിലെ നാടന്‍ രുചി വേറിട്ടു നിന്നുവെന്ന് വിധികര്‍ത്താക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അടുക്കളയിലെ പരിചയ സമ്പന്നത പുസ്തകത്തിലെ പാചകത്തെക്കാള്‍ ശ്രേഷ്ഠമാണെന്ന് തെളിയിക്കുകയാണ് മഹേഷ് കുട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.