Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് നഗരത്തില്‍ തെരുവ് വിളക്കുകള്‍ കണ്ണടച്ചു: നഗരസഭയ്‌ക്ക് നഷ്ടം ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 09:45 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ സ്ഥാപിച്ച തെരുവ് വിളക്കുകളില്‍ പകുതിയിലധികവും കത്താതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭയ്‌ക്ക് അനക്കമില്ല. കത്താത്ത തെരുവ് വിളക്കുകളുടെ മീറ്റര്‍ വാടകയിനത്തിലും അറ്റകുറ്റപ്പണികള്‍ക്കുമായി കെഎസ്ഇബിക്കും കരാറുകാരനും നല്‍കിയ വകയില്‍ നഗരസഭയ്‌ക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. വൈദ്യുതി പ്രവഹിച്ചു കൊണ്ടിരുന്ന തെരുവ് വിളക്കുകളുടെ മീറ്റര്‍ ബോക്‌സ് ദിവസങ്ങളോളം തകര്‍ന്ന് നടപ്പാതയില്‍ വീണിരുന്നു. കഴിഞ്ഞ ദിവസം ഇത് ശ്രദ്ധയില്‍ പെട്ട് യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കെഎസ്ഇബി ജീവനക്കാരെത്തി നീക്കം ചെയ്തത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ജീവനക്കാര്‍ പറഞ്ഞു.

മാസങ്ങളായി കാസര്‍കോട് നഗരം രാത്രി കാലങ്ങളില്‍ ഇരുട്ടിലാണ്. രാത്രി സമയത്ത് നഗരത്തിലെത്തുന്ന യാത്രക്കാര്‍ ഇത് മൂലം ദുരിതമനുഭവിക്കുകയാണ്. തളങ്കര, എംജിറോഡ്, അടുക്കത്ത്ബയല്‍ മുതല്‍ നായന്മാര്‍മൂലവരെ, ബാങ്ക് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് വിളക്കുകള്‍ കത്താത്തത്. അറ്റകുറ്റപ്പണി നടത്താനായി നഗരസഭയേല്‍പ്പിച്ച കരാറുകാരന് കൃത്യമായി ലക്ഷക്കണക്കിന് രൂപ നല്‍കി വരുന്നുണ്ട്. വിലക്കുകള്‍ കത്താത്തതിനാല്‍ ഈയിനത്തില്‍ വന്‍ തുകയാണ് നഗരസഭയ്‌ക്ക് നഷ്ടമായത്. കരാറുകാരനും, നഗരസഭയിലെ ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ചില രാഷ്‌ട്രീയക്കാരും ചേര്‍ന്ന് വന്‍ തുക അടിച്ച് മാറ്റിയതായി ആരോപണമുണ്ട്. എല്ലാ വര്‍ഷവും നഗരസഭ ബജറ്റില്‍ തെരുവ് വിളക്കുകള്‍ക്കായി ലക്ഷക്കണക്കിന് രൂപ വകയിരുത്തുന്നുണ്ട്. തെരുവ് വിളക്കുകള്‍ കത്താതായതോടെ ഇരുട്ടിന്റെ മറവില്‍ നഗരം കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധരുടെ ശല്യം വീണ്ടും രൂക്ഷമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.