Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിജയമെന്നും നമ്മുടേത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 07:14 pm IST
in Vicharam

ജമ്മു-കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരവാദ ആക്രമണത്തെ ഭാരതീയ ജനതാപാര്‍ട്ടി ശക്തമായി അപലപിക്കുന്നു. കിരാതവും ഭീരുത്വപൂര്‍ണ്ണവുമായ ആക്രമണത്തില്‍ നമ്മുടെ 18 ജവന്മാര്‍ വീരചരമമടഞ്ഞു. വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ദേശീയകൗണ്‍സില്‍ യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. അതോടൊപ്പം അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഈ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുക തന്നെചെയ്യും.

ഭീകരവാദം, ജനാധിപത്യത്തിനും സംസ്‌കാരസമ്പന്നമായ സമൂഹത്തിനും എന്നും വലിയ വെല്ലുവിളിയാണ്. ഭീകരവാദം മനുഷ്യ നന്മയെയും അധികാരങ്ങളെയും അവകാശങ്ങളെയും ഹനിക്കുകയും ചെയ്യുന്നു. ഭീകരവാദം ഏതെങ്കിലുമൊരു രാജ്യത്തിന്റെ പങ്കോടെയാണെങ്കില്‍ അത് യുദ്ധത്തിലും കുറഞ്ഞ കുറ്റമായി നമുക്ക് കണക്കാക്കാനാവില്ല.

പാക്കിസ്ഥാന്‍ ഇന്ന് ഭീകരവാദത്തെ വളരെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഭാരതം വളരെ നാളുകളായി പാക്കിസ്ഥാന്റെ ഈ ദുര്‍വ്യവസ്ഥിതിയുടെ ഇരയാണ്. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി ഇത്തരത്തില്‍ നമ്മള്‍ ചെറുതും വലുതുമായ ആക്രമണങ്ങള്‍ക്ക് വിധേയരായിക്കഴിഞ്ഞു. ഉറിയിലും ഇത്തരത്തിലുള്ള ആക്രമണം നടന്നു. കശ്മീരിലെ അടുത്തുനടന്നുകൊണ്ടിരിക്കുന്ന വിഘടനവാദ സമരവും പാക്കിസ്ഥാന്റെ പങ്കോടെയാണ് നടമാടുന്നത്.

പാക്കിസ്ഥാന്‍ ലോകത്ത് പരസ്യമായി ഭീകരവാദത്തെ തുണയ്‌ക്കുന്ന ഒരു രാഷ്‌ട്രമായി മാറിയെന്ന് പ്രധാനമന്ത്രി നവാസ് ഷെരിഫ് യുഎന്നില്‍ നടത്തിയ പ്രസംഗം വിളിച്ചോതുന്നു. ഐക്യരാഷ്‌ട്ര സഭ ഭീകവാദ സംഘടനയായി മുദ്രകുത്തിയിട്ടുള്ള ഹിജ്ബുള്‍ മുജാഹിദീന്റെ ഒരു ഭീകരവാദിയെ വളരെ സമാധാനപ്രിയനായ സാധു മനുഷ്യനെന്നു ന്യായീകരിച്ചത് ലോകരാഷ്‌ട്രങ്ങള്‍ വളരെ അതിശയത്തോടെയാണ് ശ്രവിച്ചത്. പാക്കിസ്ഥാന്‍ ബജറ്റില്‍നിന്ന് കോടിക്കണക്കിനു രൂപ ചിലവഴിച്ച് സ്വന്തം മണ്ണ് ഭീകരപരിശീലനത്തിന് വീട്ട് നല്‍കി അവരെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കാഴ്ചയും നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ പാക്കിസ്ഥാന്‍ ലോകഭീകരവാദത്തിന്റെ തലസ്ഥാനമായി മാറിക്കഴിഞ്ഞു.

ഉറി ഭീകരവാദത്തിന് ഒത്താശ ചെയ്തുകൊടുത്ത രാജ്യേത്താട് ഭാരത്തിലെ ജനങ്ങള്‍ക്കുള്ള രോഷത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഭാരതീയജനതാപാര്‍ട്ടിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ഈ രോഷം ജനങ്ങളുടെ വെറുമൊരു ദേഷ്യപ്രകടനം മാത്രമല്ല, മറിച്ച് നമ്മുടെ അയല്‍രാജ്യം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയോടുള്ള എതിര്‍പ്പുകൂടിയാണിത്. ഭീകരവാദത്തിനെതിരെ വീട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിജെപിക്കുള്ളത്. ഭീകരവാദികളുടെ ഈ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന രീതിയില്‍ ശക്തമായ തിരിച്ചടിതന്നെ നല്‍കും.

ഭീകരവാദത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുള്ള ശക്തവും, യുദ്ധതന്ത്രപരവുമായ സമീപനത്തില്‍ കഴിഞ്ഞ 8 മാസങ്ങളില്‍ 117 ഭീകരവാദികളെ കൊന്നൊടുക്കാന്‍ കഴിഞ്ഞു. ഇത് മുന്‍കാലങ്ങളില്‍ നിന്നു വളരെ കൂടുതലാണ്. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ അതിര്‍ത്തി ലംഘിച്ച് കടക്കാനുള്ള 17 ശ്രമങ്ങളെ നമ്മുടെ വീരജവാന്മാര്‍ വിഫലാക്കി. ഈ തോല്‍വിയില്‍ നിരാശരായി ആണ് അവസാനം ഉറി സംഭവം ആസൂത്രണം ചെയ്യപ്പെട്ടത്. ഇത് നമ്മളില്‍ നമ്മുടെ അയല്‍രാജ്യം കെട്ടിവച്ച ഒരു നീണ്ട യുദ്ധത്തിന്റെ കഥയാണ്. ഉറി സംഭവം അതിന്റെ ഭാഗം മാത്രമാണ്. അവസാനവിജയം നമ്മുടെത് മാത്രമായിരിക്കും. അപരാധികള്‍ക്ക് തക്ക ശിക്ഷ നല്‍കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി അസദ്ധിഗ്ദമായി തന്നെ പറഞ്ഞിട്ടുണ്ട്.

ഉറി സംഭവത്തെ തുടര്‍ന്ന് ഭാരതസര്‍ക്കാര്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായ ഭീകരവാദം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്റെ യഥാര്‍ത്ഥമുഖം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു എന്നുമാത്രമല്ല പാകിസ്ഥാന്റെ സ്ഥിതി ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യക്തമാവുകകൂടി ചെയ്തിട്ടുണ്ട്. എത്ര നീണ്ട യുദ്ധമായാലും വിജയം നമ്മുടെ സൈന്യത്തിനുതന്നെ ആയിരിക്കുമെന്നതില്‍ നമുക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ബിജെപി സര്‍ക്കാരിനൊപ്പമാണ്, ജവാന്മാരോടൊപ്പമാണ്. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ രാജ്യം മുഴുവനും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും ഒപ്പം നില്‍ക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

India

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.