Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാര്‍ക്കിങ്ങിന്റെ പേരില്‍ ജനറല്‍ ആശുപത്രിയില്‍ പകല്‍ക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 09:19 pm IST
inThrissur

തൃശൂര്‍: പ്രതിദിനം ആയിരക്കണക്കിന് രോഗികള്‍ ജനറല്‍ ആശുപത്രിയില്‍ നടക്കുന്നത് പകല്‍ക്കൊള്ള. സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും വാഹന പാര്‍ക്കിങ് മുതല്‍ ഡോക്ടറെ കാണുന്നതടക്കമുള്ളവക്ക് ഫീസ് ഈടാക്കുന്നു. പക്ഷെ ഉത്തരവാദിത്വമില്ല. ആശുപത്രികളെ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയുടെ ഭരണച്ചുമതല കോര്‍പ്പറേഷന് നല്‍കിയത്. അവശ്യസൗകര്യങ്ങളൊന്നുമില്ലാത്ത ആശുപത്രിയില്‍ വാഹനപാര്‍ക്കിങ്ങിന്റെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണ്. അഞ്ചു രൂപ മുതല്‍ 25 രൂപയും ചിലപ്പോള്‍ അമ്പത് രൂപ വരെയും ഈടാക്കുന്ന ഇവിടെ, വാഹനങ്ങളുടെ ഒരു ഉത്തരവാദിത്വവും ആശുപത്രി അധികൃതര്‍ക്കോ കരാര്‍ എടുത്തവര്‍ക്കോ ഇല്ല. ഇരു ചക്രവാഹനങ്ങളില്‍ നിന്നും ഹെല്‍മെറ്റ് കാണാതാവല്‍, ആവശ്യം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം തിരികെ വന്നു നോക്കുമ്പോള്‍ പാര്‍ക്ക് ചെയ്തിടത്താവില്ല, ചിലപ്പോള്‍ മറിഞ്ഞു കിടക്കുന്നുമുണ്ടാവാം. പെട്രോള്‍ ഊറ്റുക, സ്‌പെയര്‍പാര്‍ട്‌സ് നഷ്ടമാവുക എന്നത് പതിവ് പരാതികള്‍. മുച്ചക്ര, കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ക്കാണെങ്കില്‍ ഉരച്ചില്‍, ഞെളുങ്ങല്‍ തുടങ്ങിയുള്ള കേടുപാടുകളുമുണ്ടാവും. പാര്‍ക്കിങ്ങ് സ്ഥലത്ത് തര്‍ക്കവും പരാതികളും നിത്യകാഴ്ചയാണ്. ആശുപത്രി ഭരണച്ചുമതല കോര്‍പ്പറേഷന് കൈമാറുന്ന ചടങ്ങിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെയും, എന്തിന് നിരീക്ഷിക്കാനത്തെിയ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാരന്‍ വന്ന ബൈക്കിനും വരെ കരാറുകാരന്‍ ഫീസ് ഈടാക്കി. മാധ്യമപ്രവര്‍ത്തകനും, പൊലീസുകാരനും കാര്യം തങ്ങളാരെന്നും വന്നതിനെയും പറഞ്ഞെങ്കിലും തനിക്ക് കരാറുകാരനില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും കടുത്ത നിര്‍ദ്ദേശമുണ്ടെന്നും, ഒന്നും ചെയ്യാനാവില്ലെന്നും നിസഹായാവസ്ഥയോടെ വ്യക്തമാക്കി. ഫീസ് നല്‍കി വാഹനം പാര്‍ക്ക് ചെയ്ത ഇരുവരും, പത്ത് മിനുട്ടിനകം തിരിച്ചുവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ വാഹനം ഒരു അറ്റത്ത് മാറ്റിയിട്ട നിലയില്‍, വാഹനത്തിനൊപ്പം വെച്ചിരുന്ന ഹെല്‍മെറ്റ് കാണാനില്ല. പൊലീസുകാരന്റെ ബൈക്ക് മൂലയില്‍ മറ്റു വാഹനങ്ങളിലൊന്നില്‍ ചെരിഞ്ഞ് കിടക്കുന്നു. ഈ രണ്ട് വാഹനങ്ങളും പുറത്തെടുക്കണമെങ്കില്‍ മറ്റ് വാഹനങ്ങള്‍ മാറ്റിയെടുത്ത് വേണം. നോക്കി നില്‍ക്കെ മാത്രം നിരവധിയാളുകളാണ് പരാതികളുമായെത്തിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഫീസ് വാങ്ങി പാര്‍ക്കിങ്ങ് നല്‍കുകയും, എന്നാല്‍ വാഹനങ്ങളെ കൃത്യമായി ഒതുക്കി വെക്കാതെയും, ഒരു സുരക്ഷയുമൊരുക്കാതെയുമാണ് പകല്‍ക്കൊള്ള. വന്‍ തുക മുടക്കിയാണത്രെ കരാറുകാരന്‍ ടെണ്ടറെടുത്തിരിക്കുന്നത്. ഒ.പിയില്‍ ഡോക്ടറെ കാണാനത്തെുന്നവരില്‍ നിന്ന് പോലും വിവിധ ആവശ്യങ്ങളുടെ പേരില്‍ ഫീസ് ഈടാക്കുന്നു. രാത്രിയില്‍ കൂട്ടിരിപ്പുകാരുടെ കയ്യില്‍ നിന്നും ഫീസ് വാങ്ങുന്നു. ആശുപത്രി വികസനാവശ്യത്തിന് തുകയുപയോഗിക്കണമെന്നിരിക്കെ, സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ചല്ലാതെ മറ്റൊന്നും ഇവിടെ വിനിയോഗിക്കുന്നുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.