Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശ്രീകൃഷ്ണവിഗ്രഹത്തിനെയും ദേവ വൃക്ഷത്തെയും നീക്കം ചെയ്യാന്‍ ശ്രമം: തഹസീല്‍ദാറെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 10:54 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പഴയ പോലീസ് സ്‌റ്റേഷനില്‍ മുന്നിലുള്ള ശ്രീകൃഷ്ണവിഗ്രഹത്തേയും സമീപത്ത് നില്‍ക്കുന്ന ദേവവൃക്ഷമായ അരശുമരത്തെയും നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ ശ്രമം. ആരാധന നടത്തുന്ന ശ്രീകൃഷ്ണവിഗ്രഹത്തെ സംരക്ഷിക്കണമെന്നും ദേവവൃക്ഷത്തെ രസം കുത്തിവച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഗൂഢ നീക്കമവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്് ഹിന്ദുഐക്യവേദി നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തഹസീല്‍ദാര്‍ മാര്‍ക്കോസിനെ ഉപരോധിച്ചു. വര്‍ഷങ്ങളായി ജാതി മത ഭേതമന്യേ നാട്ടുകാരും ഉദ്യോഗസ്ഥരും ദിവസവും പൂജചെയ്തു വരുന്നതാണ് ശ്രീകൃഷ്ണ വിഗ്രഹം. വിഗ്രഹത്തിനു സമീപമായി വളര്‍ന്ന് നിന്നിരുന്ന അരശു മരത്തില്‍ രസദ്രാവകം കുത്തിവച്ച് ഇന്ന് നാശത്തിന്റെ വക്കിലാണ്. ശ്രീകൃഷ്ണ പ്രതിമ നീക്കം ചെയ്യാന്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അരശുമരം വിഷദ്രാവകം ഉപയോഗിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചന്ന പരാതി അന്വേഷിക്കുമെന്ന ഉറപ്പിലും ഉപരോധം അവസാനിപ്പിച്ചു. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് ജി.ബാബു, ജില്ലാ സമിതി അംഗം ലാസര്‍, ജനറല്‍ സെക്രട്ടറി വി.എസ് ബിജു, രക്ഷാധികാരി വേണുഗോപാലന്‍, ട്രഷറര്‍ കൊല്ലയില്‍ ഗിരീഷ്, പള്ളിച്ചല്‍ ഷിബു, പാറശാല അനില്‍, ആറയൂര്‍ മോഹനന്‍, അനില്‍, കീഴ്‌ക്കൊല്ല ഹരി തുടങ്ങിയവര്‍ ഉപരോധത്തിനു നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.