Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കാട്മൂടിയ സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തും: സിഎംഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 08:40 pm IST
in Kasargod

കാഞ്ഞങ്ങാട്: കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സതേണ്‍ റെയില്‍വേ ചീഫ് മെറ്റീരിയല്‍ മാനേജര്‍ (സി. എം. എം) വി.സുധാകരറാവും സംഘവും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും പരിസരവും സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി. ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കൊപ്പം വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തിയ സംഘം പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും സമര്‍പ്പിക്കും. സ്റ്റേഷന്റെ തെക്കു ഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ച് കാട് മൂടി വൃത്തികേടായി കിടക്കുന്ന സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തി ഉപയോഗയോഗ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് സി. എം. എം.പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം നാലു മണിക്കൂറുകളോളം സ്റ്റേഷനും പരിസരവും സംഘം വിശദമായി പരിശോധന നടത്തി.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സസ്യ സസ്യേതര ഭോജനശാലകള്‍ ആരംഭിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ പണിയാന്‍ ഇപ്പോള്‍ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സ്റ്റേഷന്റെ വടക്കുഭാഗത്ത് റെയില്‍വേ ഗേറ്റുവരെയുള്ള സ്ഥലം പൂര്‍ണ്ണമായും മണ്ണിട്ട് നികത്തി പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഇതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടും. റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയായി സൂക്ഷിക്കാനും സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ ഉണ്ടാകും.

വിനോദ സഞ്ചാരകേന്ദ്രമായ ബേക്കല്‍, റാണിപുരം, തീര്‍ത്ഥാടന കേന്ദ്രങ്ങളായ ആനന്ദാശ്രമം, തലക്കാവേരി, കേന്ദ്രസര്‍വ്വകലാശാല എന്നിവിടങ്ങളിലേക്കുള്ള പ്രധാന റെയില്‍വേ സ്റ്റേഷനായ കാഞ്ഞങ്ങാടിന് എല്ലാവിധ സൗകര്യങ്ങളോടും കൂടി വിപുലീകരിക്കും. റെയില്‍വേ പ്ലാറ്റുഫോം സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയകളുടെയും താവളമാക്കി മാറ്റുന്നത് തടയാന്‍ സ്റ്റേഷനില്‍ റെയില്‍വേ സംരക്ഷണസേന(ആര്‍.പി.എഫ്) യുടെ ഔട്ട് പോസ്റ്റ് സ്ഥാപിക്കും. ഇരു പ്ലാറ്റുഫോമുകളിലും കൂടുതല്‍ മേല്‍ക്കൂരകളും സോളാര്‍ വിളക്കുകളും ശുദ്ധജല വിതരണ സംവിധാനങ്ങളും സ്ഥാപിക്കാനും നടപടിയുണ്ടാകും. സ്റ്റേഷന്‍ സൂപ്രണ്ട് ജയരാജ്‌മേനോന്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ അഷറഫ്, നഗരവികസന സമിതി ജനറല്‍ കണ്‍വീനര്‍ സി.യൂസഫ്ഹാജി, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, റവ.ഫാദര്‍ മാത്യു ആലങ്കോട്, സി.എ.പീറ്റര്‍, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നവീന്‍കുമാര്‍ തുടങ്ങിയവര്‍ സുധാകരറാവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. യാത്രക്കാരില്‍ നിന്നും റെയില്‍വേസ്റ്റേഷനിലെ വ്യാപാരികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും അധികാരികള്‍ പരാതി സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

Astrology

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

Astrology

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.