Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വയോധികയുടെ നില ഗുരുതരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 09:09 pm IST
in Thrissur

മുളങ്കുന്നത്തുകാവ്: വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ പീഡനത്തിനിരയായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ നില ഗുരുതരം. കഴിഞ്ഞ രാത്രി ബോധം വന്നെങ്കിലും ഇന്നലെ രാവിലെ ഇവര്‍ അബോധാവസ്ഥയിലാവുകയും രക്തസമ്മര്‍ദ്ദം കൂടുകയും ചെയ്ത് മെഡിക്കല്‍ ഐസിയുവില്‍ ചികിത്സയിലാണ്.

വൃക്ക-കരള്‍ രോഗങ്ങള്‍ ബാധിച്ച വയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടംഗസംഘം അഞ്ചുവയസ്സുള്ള പേരക്കുട്ടിയുടെ മുന്നില്‍വെച്ച് പീഡിപ്പിച്ചത് ബുധനാഴ്ചയാണ്. മുള്ളൂര്‍ക്കര പഞ്ചായത്തിലെ മണ്ണുവെട്ടത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വടക്കാഞ്ചേരി ഓട്ടുപാറയിലെ ജില്ലാ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചശേഷം വീട്ടയച്ചെങ്കിലും രക്തസ്രാവം കൂടിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

58കാരിയായ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊണ്ടാഴി പ്ലാക്കല്‍ വീട്ടില്‍ ഉമ്മര്‍ (54), ചേറക്കോട്ട് വീട്ടില്‍ നാരായണന്‍നായര്‍ (74) എന്നിവരെ വടക്കാഞ്ചേരി സിഐ ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മുള്ളൂര്‍ക്കര പീഡനക്കേസില്‍ മൂന്നാമതൊരു പ്രതികൂടി ഉള്ളതായി സംശയം. രണ്ടുപേര്‍ വീടിനകത്തുകയറി പീഡിപ്പിക്കുകയും ഒരാള്‍ കാവലായി പുറത്തുനിന്നതായും അഭ്യൂഹമുണ്ട്.

എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഉമ്മര്‍, നാരായണന്‍നായര്‍ എന്നിവരെ കൂടാതെ മൂന്നാമതൊരാള്‍ കൂടിയുണ്ടെന്നാണ് പറയുന്നത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തപ്പോള്‍ വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവ് വയോധികയെ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയെന്നും പണം നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയെന്നും ആരോപണമുണ്ട്.

കേസ് ഒത്തുതീര്‍പ്പാക്കണമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇവരുടെ മകള്‍ക്ക് ഫോണിലൂടെ ഭീഷണിയുണ്ടായതായും പറയുന്നു. നാട്ടുകാരുടെ പേരിലാണ് ഭീഷണി വന്നതത്രെ. അമ്മയെ നോക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നില്‍ക്കുകയാണ് ഇവര്‍. ഇതിനിടെയാണ് സംഭവം. ഫോണില്‍ ഭീഷണി വന്നത് റെക്കോഡ് ചെയ്തിട്ടുണ്ട്.തന്നെ രണ്ടുപേര്‍ ക്രൂരമായി പീഡിപ്പിച്ച കഥ മകളോട് വെളിപ്പെടുത്താന്‍ മടിച്ച വയോധിക ഒടുവില്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യെയാണ് സഭവം സൂചിപ്പിച്ചത്.

മകള്‍ കടയിലേക്കു പോയ സമയത്ത് നാരായണന്‍ നായരും ഉമ്മറും ചേര്‍ന്ന് വയോധികയെ കട്ടിലില്‍ നിന്നു താഴേക്കു വലിച്ചിട്ടു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. വയോധികയും വീട്ടിലുണ്ടായിരുന്ന പേരക്കുട്ടിയും ഉറക്കെ നിലവിളിച്ചെങ്കിലും വാതില്‍ ഉള്ളില്‍ നിന്നു കുറ്റിയിട്ടതിനാല്‍ പുറത്ത് ആരും കേട്ടില്ല. കടയിലേക്കു പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് വയോധിക അവശനിലയില്‍ താഴെ കിടക്കുന്നത് കണ്ടത്. വടി കുത്തിയാണ് ഇവര്‍ നടക്കാറുള്ളത്. ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് ഇവര്‍ മകളോട് വിവരങ്ങള്‍ പറയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍മാരും ഇവര്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് സൂചന നല്‍കി. മക്കള്‍ക്ക് നാണക്കേടാകണ്ട എന്നു കരുതിയാണത്രെ അമ്മ വിവരം ആദ്യം പറയാതിരുന്നത്.

സംഭവത്തിന് സാക്ഷിയായ കുട്ടി കരയുന്നതുകണ്ടാണ് കുട്ടിയുടെ അമ്മ വീട്ടിലേക്ക് വന്നത്. അടുത്ത വീട്ടിലേക്ക് പോയപ്പോള്‍ കൂടെ കൂട്ടാതിരുന്നതും മിഠായി വാങ്ങിക്കൊടുക്കാത്തതിനുമാണ് കുട്ടി കരയുന്നതെന്നാണ് ആദ്യം കരുതിയത്. നാരായണന്‍നായര്‍, ഉമ്മര്‍ എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.