Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് ജനറല്‍ ആശുപത്രി രക്ത ബാങ്കില്‍ വന്‍ അനാസ്ഥ ശീതീകരണ സംവിധാനം തകരാറില്‍; യുവമോര്‍ച്ച പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 08:22 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രി രക്ത ബാങ്കില്‍ വന്‍ അനാസ്ഥ. രക്തം സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ നട്ടം തിരിയുകയാണ്. രക്ത ബാങ്കിലുള്ള മൂന്ന് റഫിജനറേറ്ററുകളില്‍ രണ്ടെണ്ണം കേടായിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഡിഎംഒ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികള്‍ അറിഞ്ഞിട്ടില്ലെന്ന് പറയുമ്പോള്‍ സാധാരണക്കാരായ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നവരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്ന് യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ മധൂര്‍ പറഞ്ഞു. കേടായ വിവരം ബന്ധപ്പെട്ടവരെ കൃത്യമായി അറിയിച്ചിരുന്നുവെന്നാണ് ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നത്. നിലവില്‍ രക്ത ബാങ്കില്‍ പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. അവര്‍ക്കാകട്ടെ അവിടെയുള്ള സ്റ്റോറേജ് സംവിധാനത്തെ കുറിച്ച് കൃത്യമായ അറിവില്ലായെന്ന് ആരോപണമുണ്ട്. ഒരു യൂണിറ്റ രക്തത്തിന് 500 രൂപ ഈടാക്കിയിരുന്നിടത്ത് ഇപ്പോള്‍ 1050 രൂപയാണ് വാങ്ങിക്കുന്നത്. വിലവര്‍ദ്ധനവ് പിന്നോക്ക് ജില്ലയായ കാസര്‍കോടുള്ള ജനങ്ങളെ ഏറെ ബാധിക്കും.

സെപ്തംബര്‍ മൂന്നിന് ഒരു റഫിജനറേറ്ററും 12 തീയ്യതി ഒരെണ്ണവും കേടായതായി ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നു. നിലവില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അത് രക്തമെടുക്കാനായി ഇടയ്‌ക്കിടയ്‌ക്ക് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നത് ശീതികരണത്തില്‍ വ്യതിയാനത്തിന് കാരണമാകുകയും അതിലൂടെ ശേഖരിച്ച് വെച്ചിരിക്കുന്ന രക്തം കേടാകാനുള്ള സാധ്യത വളരെയേറെയാണ്. നിലവില്‍ 30 യൂണിറ്റ് രക്തം മാത്രമേ ആശുപത്രിയിലുള്ളു. ഉപകരണങ്ങളുടെ അപര്യാപതത കാരണം കൂടുതല്‍ രക്തം ശേഖരിക്കാനാവുന്നില്ല. സംഭരണ സംവിധാനത്തിന് കേടുണ്ടെന്ന് അറിയാമായിരുന്ന ബന്ധപ്പെട്ടവര്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനാകട്ടെ ശ്രമം നടത്തിയിട്ടില്ലായെന്ന് ആരോപണമുണ്ട്. നിരവധി പേര്‍ രക്തത്തിനായി വിളിച്ചപ്പോള്‍ രക്തമില്ലായെന്ന മറുപടി ബാങ്കില്‍ നിന്നും ലഭിച്ചതോടെയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തിയത്. പാവപ്പെട്ട രോഗികള്‍ ഉള്‍പ്പെടെ അശ്രയിക്കുന്ന രക്ത ബാങ്കിലെ അനാസ്ഥ അധികാരികളുടെ ഭാഗത്തു നിന്നും വന്ന ഗുരുതരമായ വീഴ്ചയാണ്. ഉടന്‍ പ്രശ്‌ന പരിഹാരം കണ്ടില്ലെങ്കില്‍ ആശുപത്രി സുപ്രണ്ടിനെയും ആരോഗ്യ മന്ത്രിയെയും വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ പറഞ്ഞു.

രക്ത ബാങ്കിന് മുന്നില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. സമരത്തില്‍ ജില്ലാ ട്രഷറര്‍ കീര്‍ത്തന്‍, സെക്രട്ടറിമാരായ പ്രമീള, അഞ്ജു ജോസ്.സുജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.