ന്യൂദല്‍ഹി: ബന്ദിപ്പോരയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു.
ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. മൂന്ന് ഭീകരര്‍ രക്ഷപ്പെട്ടുവെന്ന് സംശയിക്കുന്നു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.