Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പകല്‍ വീടും വനിതാ വ്യവസായ പരിശീലന കേന്ദ്രവും നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 09:55 pm IST
in Thrissur

ഇരിങ്ങാലക്കുട : നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പകല്‍ വീടും, വനിത വ്യവസായ ട്രെയിനിംഗ് കേന്ദ്രവും നാശത്തിന്റെ വക്കില്‍. ഇവ സംരക്ഷിക്കാനോ പ്രവര്‍ത്തനസജ്ജമാക്കാനോ നഗരസഭ അധികൃതര്‍ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. ഏകദേശം 900 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച പകല്‍വീട് കെട്ടിടവും, ഏകദേശം 2000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച വനിത വ്യവസായ ട്രെയിനിംഗ് വികസന കേന്ദ്രത്തിന്റെ കെട്ടിടവുമാണ് ഇന്ന് നോക്കുകുത്തിയായി നില്‍ക്കുകയാണ്.

ഏഴ് വര്‍ഷം മുമ്പാണ് പട്ടികജാതി ഫണ്ടുപയോഗിച്ച് ജവഹര്‍ കോളനിയില്‍ നഗരസഭ പകല്‍ വീട് നിര്‍മ്മിച്ചത്. പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ടിരിക്കുന്ന വ്യദ്ധജനങ്ങള്‍ക്ക് ആശ്വാസമായിട്ടാണ് നരഗസഭ ഇതുണ്ടാക്കിയത്. പകല്‍ വീട് പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കണം, വെള്ളവും വെളിച്ചവും വേണം. എന്നാല്‍ ഇതൊന്നും ലഭ്യമാക്കാന്‍ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നും ഇന്നേവരെ ഉണ്ടായില്ല. കെട്ടിടത്തിന് ചുറ്റും മതില്‍ക്കെട്ടിയിട്ടുണ്ടെങ്കിലും കെട്ടിടവും പരിസരവും കാടുകയറി നശിക്കുകയാണ്.

ഈ കെട്ടിടത്തിനോട് ചേര്‍ന്ന് നഗരസഭ നിര്‍മ്മിച്ചിട്ടുള്ള വനിത വ്യവസായ ട്രെയിനിംഗ് വികസന കേന്ദ്രത്തിന്റെ അവസ്ഥയും പരിതാപകരമാണ്. 35 ലക്ഷം രൂപ ചിലവഴിച്ച് വനിതകള്‍ക്കുവേണ്ടി നിര്‍മ്മിച്ച ഈ വ്യവസായ ട്രെയിനിംഗ് കേന്ദ്രത്തില്‍ ഇതുവരെ ഒരൊറ്റ വനിതക്കും പരിശീലനം ലഭ്യമാക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് പത്ത് തയ്യില്‍ മെഷ ിനുകള്‍ കൊണ്ടുവന്നിട്ടതായി നാട്ടുകാര്‍ പറഞ്ഞു. അവയും തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. കെട്ടിടത്തില്‍ ഉപയോഗിച്ചിട്ടുളള മര ഉരുപ്പിടികളെല്ലാം നശിച്ച നിലയിലാണ. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഇത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വനിതക്ഷേമം ലക്ഷ്യമാക്കി നിര്‍മ്മിച്ച ട്രെയിനിംഗ് കേന്ദ്രത്തെ പുനര്‍ജ്ജിവിപ്പിക്കാന്‍ വനിതകള്‍ ഭരണം കൈയ്യാളുന്ന ഇപ്പോഴത്തെ നഗരസഭയ്‌ക്ക് സാധിക്കുന്നില്ലെന്നത് അപഹാസ്യമാണെന്നാണ് ജനം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

പുതിയ വാര്‍ത്തകള്‍

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.