Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പോസ്റ്റല്‍ ജീവനക്കാരുടെ പ്രമോഷന്‍ അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 11:22 pm IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ ഡിവിഷനിലെ ജീവനക്കാരുടെ പ്രൊമോഷനും ഇന്‍ക്രിമെന്റും അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. ഇടതുപക്ഷ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസിന്റെ (എന്‍എഫ്പിഇ) താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സൗത്ത് ഡിവിഷന്‍ സൂപ്രണ്ടിന്റെ നിലപാടാണ് മറ്റു സംഘടനകളിലെ ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് പ്രൊമോഷനും തടയുന്ന രീതിയിലേക്ക് മാറുന്നത്.

ജീവനക്കാര്‍ക്കുള്ള ആനുവല്‍ പെര്‍ഫോമന്‍സ് അസെസ്‌മെന്റ് റിപ്പോര്‍ട്ടില്‍ (എപിഎആര്‍) ഇടതുസംഘടനാ നേതാക്കളുടെ ഇംഗിതമനുസരിച്ചാണ് സൂപ്രണ്ട് ഗ്രേഡ് നല്‍കിയത്. മികച്ച രീതിയില്‍ ജോലിയെടുത്ത ജീവനക്കാര്‍ക്ക് കുറഞ്ഞ ഗ്രേഡിംഗ് നല്‍കിയപ്പോള്‍ ഇടതുസംഘടനാ നേതാക്കള്‍ക്ക് ഉയര്‍ന്ന ഗ്രേഡിംഗും നല്‍കി. ഉയര്‍ന്ന ഗ്രേഡിംഗനുസരിച്ചാണ് ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റും പ്രമോഷനും നിശ്ചയിക്കപ്പെടുന്നത്. ഇടതുനേതാക്കള്‍ക്ക് വാരിക്കോരി ഗ്രേഡിംഗ് നല്‍കിയ സൂപ്രണ്ട് പിന്നീട് ഇടതുസംഘടന നല്‍കിയ ലിസ്റ്റ് പ്രകാരം വേണ്ടപ്പെട്ടവര്‍ക്ക് ഗ്രേഡിംഗ് അനധികൃതമായി തിരുത്തി നല്‍കുകയും ചെയ്തു. ഗ്രേഡിംഗ് ഒരിക്കല്‍ നിശ്ചയിച്ചാല്‍ അത് തിരുത്താന്‍ ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വ്വീസിന് മാത്രമാണ് അധികാരം എന്നിരിക്കവെയാണ് സൂപ്രണ്ട് ഔദ്യോഗിക കൃത്യവിലോപം നടത്തിയത്. ഇതിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയായ എഫ്എന്‍പിഒയുടെയും ബിഎംഎസ് സംഘടനയായ ബിപിഎഫിന്റെയും പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികാരനടപടിയുമായാണ് സൂപ്രണ്ട് മുന്നോട്ടുപോകുന്നത്.

ഡിപ്പാര്‍ട്ടുമെന്റ് ചെലവില്‍ സംഘടിച്ച ട്രെയിനിംഗ് പ്രോഗ്രാമില്‍ മറ്റ് ന്യൂനപക്ഷ സംഘടനകള്‍ പറയുന്നത് ആരും അംഗീകരിക്കരുതെന്ന് പരസ്യമായി പറയാനും സൂപ്രണ്ട് മടിച്ചില്ല. സപ്തംബര്‍ 2 ന് നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബിഎംഎസ് അനുകൂല സംഘടന പ്രവര്‍ത്തകര്‍ പങ്കെടുക്കാതിരുന്നിട്ടും സംഘടനയിലെ അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചു. ഇടതുപക്ഷസംഘടനയുടെ ചില ജീവനക്കാര്‍ നടത്തുന്ന പണം തിരിമറികള്‍ക്കെതിരായ പരാതികളില്‍ അന്വേഷണം പോലും നടത്താന്‍ സൂപ്രണ്ട് തയ്യാറല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.