Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗുരുദേവ സമാധിദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:06 pm IST
inKannur

കണ്ണൂര്‍: ശ്രീനാരായണഗുരു ദേവന്റെ 89ാം സമാധി ദിനാചരണത്തിന്റെ ഭാഗമായി തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 7മുതല്‍ അഖണ്ഡ നാമജപം, മഹാസമാധി സമയമായ വൈകിട്ട് 3 30ന് ഗുരുദേവ പ്രതിമയില്‍ പ്രത്യേക പൂജയും തുടര്‍ന്ന് സമാധി ഗീതവും നടന്നു. വൈകിട്ട് 7 മണിക്ക് സമൂഹ പ്രാര്‍ത്ഥനയും പൂക്കോടന്‍ ശശിധരന്റെ പ്രഭാഷണവും ഉണ്ടായിരുന്നു.

ഭക്തിസംവര്‍ദ്ധിനി യോഗം മഹാകവി കുമാരനാശാന്‍ സ്മാരക ലൈബ്രറി ആന്റ് റിസേര്‍ച്ച് സെന്ററിന്റെ മൂന്നാം വാര്‍ഷികം ആചരിച്ചു. രാവിലെ 10ന് നടന്ന പരിപാടിയില്‍ ഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡന്റ് കെ.പി ബാലകൃഷ്ണന്‍ അധ്യക്ഷനായി. മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തില്‍ വിജയന്‍ ചാലോട് പ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളില്‍ സമ്മാനം നേടിയവര്‍ക്ക് ഭക്തിസംവര്‍ദ്ധിനി യോഗം വൈസ് പ്രസിഡന്റ് ടി.കെ രാജേന്ദ്രന്‍ സമ്മാനം വിതരണം ചെയ്തു. ചടങ്ങില്‍ വി.എ.രാമാനുജന്‍ സ്വാഗതം പറഞ്ഞു.

ഇരിട്ടി: ശ്രീനാരായണ ഗുരുദേവന്റെ എണ്‍പത്തി ഒന്‍പതാമത് മഹാ സമാധി ദിനം ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. കല്ലുമുട്ടി ഗുരുദേവ മന്ദിരത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ജയകുമാര്‍ ശാന്തികള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രാര്‍ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും നടന്നു.

പി.കെ.രാമന്‍ മാസ്റ്റര്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കെ.വി.അജി, പി.എന്‍.ബാബു, കെ.കെ.സോമന്‍, എ.എന്‍.സുകുമാരന്‍, പി.ജി.രാമകൃഷ്ണന്‍, കെ.എം.രാജന്‍, ശ്രീനിവാസന്‍ പനക്കല്‍, സി. വിജയന്‍, വി.ഭാസ്‌കരന്‍, പി.പി.കുഞ്ഞൂഞ്ഞ്, പി.ജി.ജയരാജ്, രാജമ്മ സഹദേവന്‍, ചന്ദ്രബോസ് എടക്കാനം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. യൂണിയനിലെ ആനപ്പന്തി, കണിച്ചാര്‍, മലയാളം കാട്, വിളമന, പയ്യാവൂര്‍, ചരള്‍, മട്ടിണി, കൊട്ടിയൂര്‍, ഉളിക്കല്‍, പൊയ്യമല, കേളകം, വെള്ളൂന്നി, പടിയൂര്‍, വള്ളിത്തോട്, അടക്കാത്തോട്, കല്ല്യാട്, കോളിത്തട്ടു, മേനചോടി, വാളത്തോട്, കാക്കയങ്ങാട്, തില്ലങ്കേരി ശാഖകളിലും

തലശ്ശേരി: ശ്രീജ്ഞാനോദയ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയില്‍ ഗുരുദേവ സമാധി ദിനം ആചരിച്ചു. രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണി വരെ അഖണ്ഡ ഭജനം, ഗുരുദേവ പ്രതിമയില്‍ അഭിഷേകം, അര്‍ച്ചന, സമൂഹസദ്യ, മഹാസമാധി മുഹൂര്‍ത്തത്തില്‍ സമൂഹ പ്രാര്‍ത്ഥന എന്നിവയും നടന്നു.

കാര്‍ത്തികപുരം: എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ സമാധിദിനം ആചരിച്ചു. ശാഖാ പ്രസിഡണ്ട് കാട്ടുമറ്റത്തില്‍ മോഹനന്‍ കാര്‍ത്തികപുരം ഗുരുദേവ ക്ഷേത്രത്തിലെ സമാധി ദിനാചരണത്തിന് നേതൃത്വം നല്‍കി. രാവിലെ മുതല്‍ ഗുരുദേവ പൂജയും പ്രാര്‍ത്ഥനയും ഉപവാസവും നടന്നു. കാര്‍ത്തികപുരം എസ്എന്‍ഡിപി ശാഖായോഗത്തിന്റെ കീഴിലുള്ള മാവുംതട്ട് ഗുരുമന്ദിരത്തിലും രാവിലെ മുതല്‍ ഗുരുപൂജ, പ്രാര്‍ത്ഥന, ഉപവാസം എന്നിവ നടന്നു. കൊല്ലക്കുഴിയില്‍ വാസുദേവന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.