Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തില്ലങ്കേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കാറില്‍ ബോംബ് പൊട്ടിയ സംഭവം: ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിന് കാരണമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 08:54 pm IST
in Kannur

തില്ലങ്കേരി: തില്ലങ്കേരിയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്റെ കാറില്‍ നിന്നും ബോംബുപൊട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് കാരണമായി. നിരവധി കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ജിജോവിന്റെ കാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടിയത്. സംഭവം നടന്നയുടന്‍ ആര്‍എസ്എസുകാരാണ് ബോംബെറിഞ്ഞതെന്ന് സിപിഎമ്മുകാര്‍ കള്ളപ്രചരണം നടത്തി. തുടര്‍ന്ന് തില്ലങ്കേരി ടൗണില്‍ ഉണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ കുണ്ടേരിഞ്ഞാലിലെ മാവില വിനീഷിനെ ഇടവഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നിന് രാത്രിയായിരുന്നു സംഭവം. എന്നാല്‍ തില്ലങ്കേരി മേഖലെ രാഷ്‌ട്രീയ കൊലക്കളമാക്കി മാറ്റാനുള്ള സിപിഎം ശ്രമം സംഘപരിവാര്‍ സംഘടനകളുടെ ആത്മസംയമനത്തിലൂടെ ഇല്ലാതാവുകയായിരുന്നു.

കാറിന് ബോംബെറിഞ്ഞു എന്ന കുറ്റം ചുമത്തിയാണ് ബിജെപി പ്രവര്‍ത്തകന്‍ കുണ്ടേരിഞ്ഞാലിലെ രതീശനെ മുഴക്കുന്ന് പോലീസ് അറസ്റ്റുചെയ്തത്. ആറ് ദിവസം മുമ്പ് ഇയാളെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവ ദിവസം ഒരു കല്ല്യാണ വീട്ടില്‍ രതീശന്‍ ഉണ്ടായിരുന്നതായി വീഡിയോ രംഗങ്ങളില്‍ നിന്നും പോലീസിന് ബോധ്യപ്പെട്ടെങ്കിലും രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി രതീശന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രതീശനെ മട്ടന്നൂര്‍ കോടതി റിമാന്റ് ചെയ്തു. തില്ലങ്കേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കാറില്‍ ബോംബുപൊട്ടിയതുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്നും സംഭവവുമായി ബന്ധപ്പെട്ട് നിരപരാധിയായ ബിജെപി പ്രവര്‍ത്തകനെ ദിവസങ്ങളോളം കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും യാതൊരുവിധ തെളിവുകളും കിട്ടാതെവന്നപ്പോള്‍ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് രാജന്‍ പുതുക്കുടി പ്രസ്താവനയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

പുതിയ വാര്‍ത്തകള്‍

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.