Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി ദേശീയകൗണ്‍സില്‍ സമ്മേളനം; കൊടിമര ജാഥക്ക് ഉജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 07:29 pm IST
in Kannur

കണ്ണൂര്‍: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയകൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കൊടിമര ജാഥക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉജ്ജ്വല സ്വീകരണം. രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് സ്വര്‍ഗീയ മാരാര്‍ജിയുടെ സ്മൃതികുടീരത്തില്‍ ജാഥാ ലീഡര്‍ വി.കെ.സജീവന് പതാക കൈമാറി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സംസ്ഥാന സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറി പ്രമീള സി.നായിക്, സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, എ.ഒ.രാമചന്ദ്രന്‍, ഭാഗ്യശീലന്‍ ചാലാട്, വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍, കെ.രതീശന്‍, പി.എ.റിതേഷ്, അഡ്വ.വി.രത്‌നാകരന്‍, എന്‍.ഹരിദാസ്, എന്‍.രതി, എ.പി.പത്മിനി ടീച്ചര്‍, എന്‍.സരസ്വതി, യു.ഇന്ദിര, സെലീന, ടി.സി.മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയന്‍ വട്ടിപ്രം സ്വാഗതം പറഞ്ഞു. രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് നിന്നും പ്രയാണമാരംഭിച്ച ജാഥ മമ്പറം, കൂത്തുപറമ്പ്, തലശ്ശേരി, മാഹി, വടകര, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍ വഴി വൈകുന്നേരം സമ്മേളന നഗരിയിലെത്തിച്ചേര്‍ന്നു.

കൂത്തുപറമ്പ് മാറോളിഘട്ടിന് സമീപം നടന്ന സ്വീകരണ പരിപാടിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. വി.പി.ബാലന്‍ മാസ്റ്റര്‍, വി.ജ്യോതിബാബു, രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാജേഷ് കൊച്ചിയങ്ങാടി സ്വാഗതം പറഞ്ഞു.

തലശ്ശേരിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ജാഥാ ലീഡര്‍ വി.കെ.സജീവന്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, വിജയന്‍ വട്ടിപ്രം, മോഹനന്‍ മാനന്തേരി, എം.പി.സുമേഷ്, കെ.രാജേഷ്, ലസിത പാലക്കല്‍, സ്മിത വിജയമോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മാഹി മുനിസിപ്പല്‍ മൈതാന പരിസരത്ത് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥക്ക് സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് സത്യന്‍ ചാലക്കര അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ വി.കെ.സജീവന്‍, പി.സത്യപ്രകാശ്, കെ.ജയപ്രകാശ്, വി.ബാലന്‍, വി.കെ.മഹേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.