Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വനവാസി കുട്ടികളുടെ ആരോഗ്യരക്ഷ ഉറപ്പുവരുത്താന്‍ നടപടി വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 12:03 pm IST
in Palakkad

പാലക്കാട്: അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ ഹെല്‍ത്ത് റെക്കോര്‍ഡ്‌സ് ആരോഗ്യവകുപ്പിന്റെ കീഴില്‍ തയ്യാറാക്കി, ആദിവാസി കുട്ടികളുടെ ആരോഗ്യരക്ഷ ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആദിവാസികുട്ടികളുടെസാംസ്‌ക്കാരിക കൂട്ടായ്‌മയായകാര്‍ത്തുമ്പി ആവശ്യപ്പെട്ടു. ആദിവാസി കൂട്ടായ്‌മയായ ‘തമ്പ്’-ന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സംഗമത്തിലാണ് ആവശ്യം ഉയര്‍ന്നത്. ഇത്തരത്തില്‍ ഒരു ഹെല്‍ത്ത് ഫയല്‍ ഉണ്ടാക്കുന്നത് അട്ടപ്പാടിയിലെ കുട്ടികളുടെയും ആദിവാസി ജനതയുടെയും ആരോഗ്യാവസ്ഥ ഫോളോഅപ്പ് ചെയ്യുന്നതിന് ഉപകരിക്കും. അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആദിവാസി സംഘടനകളുടെയും സഹകരണം ഉറപ്പാക്കണമെന്നും, ഊരുകളില്‍ ആരോഗ്യ-വിദ്യാഭ്യാസം സാധ്യമാക്കണമെന്നും കാര്‍തുമ്പി രക്ഷാധികാരിയും ‘തമ്പ്’ പ്രസിഡന്റുമായ രാജേന്ദ്രപ്രസാദ് പറഞ്ഞു. ഇതുസംബന്ധിച്ച് തമ്പ്-കാര്‍തുമ്പി പ്രവര്‍ത്തകര്‍ അട്ടപ്പാടി സന്ദര്‍ശിക്കുന്ന ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെ നേരില്‍ കാണും.

ആരോഗ്യം-പരിസ്ഥിതി-സംസ്‌ക്കാരം എന്നി വിഷയങ്ങളെ അധികരിച്ച് നാലുദിവസത്തെ ക്യാമ്പ് സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ മുരളി മങ്കര ഉദ്ഘാടനം ചെയ്തു. നാടകപ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി, ബാലസാഹിത്യകാരന്‍ ശരത്ബാബു തച്ചമ്പാറ, കവിയിത്രി രമ്യ മനേഷ്, സാരംഗ്, വികാസ് ഷൊര്‍ണ്ണൂര്‍ എന്നിവര്‍് ക്ലാസ് നയിച്ചു.

ജില്ലയിലെ എസ്ബിടി ബ്രാഞ്ചുകളില്‍ നിന്നെത്തിയ ജീവനക്കാരും കുടുംബാംഗങ്ങളും, കാര്‍തുമ്പി കൂട്ടുകാരും തമ്മിലുള്ള സാംസ്‌ക്കാരിക വിനിമയ സദസ്സ് എസ്ബിടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.ശിശുമരണം വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രഭുദാസ് കുട്ടികളെ പരിശോധിക്കുകയും ആരോഗ്യ പരിപാലനത്തെ സംബന്ധിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു. ‘തമ്പ്’ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കണ്‍വീനര്‍ കെ.എ. രാമു, തായാര് ഒത്തിമെ കണ്‍വീനര്‍ ലക്ഷ്മി ഉണ്ണികൃഷ്ണന്‍, കാര്‍തുമ്പി കണ്‍വീനര്‍ കെ.എന്‍. രമേശ്, കാര്‍തുമ്പി പ്രസിഡന്റ് എം. മനു, സെക്രട്ടറി റോജ എം. എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

India

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

പുതിയ വാര്‍ത്തകള്‍

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.