അക്ര: ഘാന സര്‍വ്വകലാശാലയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ നീക്കി. പ്രണബ് കുമാര്‍ മുഖര്‍ജി സമ്മാനിച്ചതാണ് പ്രതിമ. ഗാന്ധിജി വര്‍ണ്ണവെറിയന്‍ പരാര്‍മശങ്ങള്‍ നടത്തിയിരുന്നെന്നും അതിനാല്‍ പ്രതിമ നീക്കണമെന്നും ചില വിദ്യാര്‍ഥികളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു.
















