Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മൂന്നു ദിവസത്തേക്ക് സീതാറാം മില്ലില്‍ ലേഓഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 09:48 pm IST
inThrissur

തൃശൂര്‍: അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്ന് പൂങ്കുന്നം സീതാറാം മില്ലില്‍ ലേ ഓഫ് പ്രഖ്യാപിച്ചു. മുംബൈയില്‍ നിന്നാണ് മില്ലിലേക്ക് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ കാലങ്ങളായി എത്തിക്കുന്നത്. ഭരണസമിതി സ്ഥാനമേല്‍ക്കാത്തതാണ് മില്ലിന്റെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ പിന്നിട്ടിട്ടും ഭരണസമിതിയെ തെരഞ്ഞെടുത്തിട്ടില്ല. മുംബൈയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ കഴിയാത്തപ്പോള്‍ തേനി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് നേരത്തെ ഇവ എത്തിച്ചിരുന്നത്. ഇത്തരം ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതായും ആക്ഷേപമുണ്ട്. സീതാറാം മില്ലിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നും മില്ലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ട് മില്ലിലെ ഐഎന്‍ടിയുസി സംഘടനയുടെ നേതൃത്വത്തില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജന് നിവേദനം നല്‍കിയിരുന്നു. അനുഭാവപൂര്‍വം വിഷയം പരിഗണിക്കാമെന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും അന്നുണ്ടായത്. ഓണം കഴിഞ്ഞ് ജോലിക്കെത്തിയ തൊഴിലാളികളോട് അസംസ്‌കൃത വസ്തുക്കള്‍ ഇല്ലാത്തതിനാല്‍ മൂന്നുദിവസത്തേക്ക് മില്‍ അടയ്‌ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന മറുപടിയാണ് ലഭിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. മുമ്പ് ലേ ഓഫ് നടക്കുമ്പോള്‍ കരാര്‍ തൊഴിലാളികളെ മാത്രമാണ് ബാധിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സ്ഥിരം തൊഴിലാളികളോടും ജോലിക്ക് വരേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. മൂന്ന് ദിവസത്തേക്കാണ് ലേ ഓഫ് എന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിലെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ ദിവസത്തേക്ക് നീളാനും സാധ്യതയുണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 250ഓളം തൊഴിലാളികളാണ് ഇവിടെ ജോലി നോക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

World

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.