Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്‌ക്കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് സൗജന്യ അരി : പ്രഖ്യാപനം കടലാസില്‍; ഉച്ചക്കഞ്ഞിയും മുടങ്ങാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 09:34 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്തെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച അരി ഓണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും വിതരണം ചെയ്തില്ല. ചില ജില്ലകളില്‍ ഭാഗികമായി അരി വിതരണം നടത്തിയിരുന്നെങ്കിലും സംസ്ഥാനത്തെ പകുതിയിലധികം സ്‌ക്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ അരി ലഭ്യമായിട്ടില്ല. അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനുവേണ്ട ഒരു മുന്നൊരുക്കങ്ങളും എടുക്കാത്തതാണ് ഓണം കഴിഞ്ഞിട്ടും അരി വിതരണം നടത്താന്‍ സാധിക്കാത്തത്. 5 കിലോ അരിയാണ് എല്ലാവര്‍ഷവും സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കാറ്. ഇത്തവണയും 5 കിലോ വീതം വിദ്യാര്‍ത്ഥികള്‍ക്ക് ഓണം പ്രമാണിച്ച് വിതരണം ചെയ്യുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ അരി സര്‍ക്കാര്‍ അലോട്ട് ചെയ്യാത്തതാണ് അരിവിതരണം നടക്കാതിരിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. ഉച്ചകഞ്ഞിക്കായി നീക്കിവെച്ച അരിയില്‍ നിന്നാണ് ഭാഗികമായി ചില സ്‌ക്കൂളുകള്‍ക്ക് നല്‍കിയത്. ഇതുകൊണ്ടുതന്നെ സൗജന്യമായി ഓണത്തിന് നല്‍കിയ അരിക്ക് സാമനമായ അളവില്‍ ഉടന്‍ സിവില്‍സ്‌പ്ലൈസ് ഗോഡൗണുകളില്‍ അരി ലഭ്യമാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനം മുഴുവന്‍ ഉച്ചക്കഞ്ഞി വിതരണവും നിലക്കുമെന്ന സ്ഥിതിയാണ് നിലവിലുളളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സൗജന്യഅരിയുടെ വിതരണം ആരംഭിച്ച ശേഷം ആദ്യമായാണ് വിതരണം മുടങ്ങിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും സംസ്ഥാനത്തെ പ്രാഥമിക വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തലവേദനയായിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട് മക്കള്‍ക്ക് ലഭിക്കേണ്ട അരിക്കായി സ്‌ക്കൂളിലെത്തുന്ന രക്ഷിതാക്കള്‍ക്ക് മുന്നില്‍ കൈമലര്‍ത്തേണ്ട സ്ഥിതിയാണ് പ്രധാനാധ്യാപകര്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. നാട്ടുകാരുടെ പഴിചാരല്‍ കേട്ട് മടുത്തതായി അധ്യാപകര്‍ പറയുന്നു. പ്രഖ്യാപിച്ച അരിയെന്ന് വിതരണം ചെയ്യുമെന്ന് പറയാനാകാതെ ഉഴറുകയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സിവില്‍സപ്ലൈസ് ജീവനക്കാരും. അരി വിതരണം നടക്കാത്ത പ്രധാനാധ്യാപകര്‍ അരിയുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുമായി ഇന്നലെയും ബന്ധപ്പെട്ടെങ്കിലും ഇത്തരത്തില്‍ വിതരണത്തിനായി അരി ലഭ്യമായിട്ടില്ലെന്നും ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നുമാണ് അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ കണ്ണൂരില്‍ മാത്രം 140 ഓളം സ്‌ക്കൂളുകളില്‍ സൗജന്യ അരിയുടെ അലോട്ട്‌മെന്റ് ലഭ്യമല്ലാത്തതിനാല്‍ ഇതുവരെ അരി വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞു.

കാലങ്ങളായി ഓണാഘോഷത്തിന് മുന്നേ തന്നെ ലഭ്യമായിരുന്ന സൗജന്യ അരി ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു വന്നിരുന്ന അരി ഓണം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും വിതരണം ചെയ്യാന്‍ തയ്യാറാവാത്ത അധികൃതരുടെ നടപടിയില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.