Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അണപൊട്ടിയ രോഷത്തില്‍ ഗതാഗതം സ്തംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 09:21 pm IST
inAlappuzha

മാവേലിക്കര: മിച്ചല്‍ ജംഗ്ഷനില്‍ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് അണപൊട്ടിയ രോക്ഷത്തില്‍ നഗരം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്കിലേക്ക് ഇടിച്ചു കയറിയത്.

അപകടത്തെ തുടര്‍ന്ന് രോക്ഷാകുലരായ യാത്രക്കാരും നാട്ടുകാരും ബസിന്റെ പിന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്തു. ബസ് അപകട സ്ഥലത്തുനിന്നും മാറ്റാനുള്ള പോലീസിന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് മിച്ചല്‍ ജംഗ്ഷനില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാത്തതാണ് അപകടങ്ങള്‍ തുടരുന്നതിന് കാരണമെന്നും ജില്ലാ കളക്ടര്‍ സ്ഥലത്തെത്താതെ പിന്‍വാങ്ങില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചു നിന്നു. മാവേലിക്കര സിഐ പി. ശ്രീകുമാര്‍, എസ്‌ഐ ഇ.അജീബ് എന്നിവര്‍ ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. രണ്ടരയോടെ ആര്‍ഡിഒ എ.ഗോപകുമാര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ആദ്യം വഴങ്ങാന്‍ തയ്യാറായില്ലെങ്കിലും അടിയന്തരമായി നഗരസഭ ചെയര്‍പേഴ്‌സന്റെ ഓഫീസില്‍ യോഗം ചേരാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സമര്‍ക്കാര്‍ പിന്‍വാങ്ങിയത്.

ചെയര്‍പേഴ്‌സണ്‍ ലീലഅഭിലാഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, നഗരസഭ, പിഡബ്ല്യുഡി എന്നിവര്‍ക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചത്. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വിശദമായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച ചെയ്യാമെന്ന് ആര്‍ഡിഒ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്. നഗരസഭ പ്രതിപക്ഷ നേതാവ് എസ്. രാജേഷ്, കൗണ്‍സിലര്‍മാരായ രാജേഷ് കുമാര്‍, കെ. ഗോപന്‍, കോശി തുണ്ടുപറമ്പില്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. മുരളീധരന്‍, അനിവര്‍ഗീസ്, ഗീരിഷ് കുന്നം, ജോയി ഭാവന, ഹരിദാസ് പല്ലാരിമംഗലം തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.