Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അതിഥിയെ അറിയുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 08:52 pm IST
in Samskriti

 

വിദ്യാഭ്യാസമെന്നത് വ്യക്തിയുടെ സര്‍വതോമുഖമായ വികാസമാണ്. അതിന് അറിവുമാത്രം വര്‍ധിച്ചാല്‍ പോരാ. സ്വഭാവരൂപീകരണം പരമപ്രധാനമായ ഘടകമാണ്. സ്വഭാവ ശുദ്ധിയില്ലാത്തവരുടെ അറിവ് പ്രയോജനരഹിതമോ അപകടകരമോ ആയിത്തീരാം. പണ്ട്, പാഠ്യപദ്ധതിയില്‍ സ്വഭാവരൂപീകരണത്തിന് പ്രാധാന്യം കൊടുത്തിരുന്നു. അതിന് സഹായകമായ പാഠങ്ങള്‍ മലയാള പാഠാവലിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

രാമപുരത്തുവാര്യരുടെ കുചേലവൃത്തം, നല്ലവനായ സമരിയാക്കാരന്‍, വിളക്കേന്തിയ വനിത, മല്ലനും മാതേവനും, പൊന്മുട്ടയിടുന്ന താറാവ് എന്നിങ്ങനെയുള്ള പാഠങ്ങളില്‍നിന്ന് സ്‌നേഹം, ത്യാഗം, സഹിഷ്ണുത, സഹകരണം, കരുണ എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ മനസ്സിലാക്കുവാന്‍ പഠിതാവിന് സാധിച്ചിരുന്നു.

സ്വഭാവ രൂപീകരണത്തിന്നടിസ്ഥാനം സംസ്‌കാരമാണ്. സംസ്‌കാരം സഭ്യതകളുടെ ആകെ തുകയാണ്. സഭ്യതയെന്നാല്‍ മര്യാദയെന്നര്‍ത്ഥം. നമ്മുടെ സംസ്‌കാരം ഉദ്‌ഘോഷിക്കുന്ന മര്യാദകളാണ്:

മാതാപിതാ ഗുരുദൈവം.

അതിഥിദേവോ ഭവ.

സത്യമേവ ജയതേ.

വസുധൈവ കുടുംബകം.

മാ വിദ്വിഷാവഹൈ.

(മാതാവ്, പിതാവ്, ഗുരു, അതിഥി ഇവരൊക്കെ ദൈവതുല്യരാണ്.

സത്യം പറയുക, ധര്‍മമാര്‍ഗത്തില്‍ ചരിക്കുക.

ഭൂമി ഒരു കുടുംബമാണ്.

നമ്മളില്‍ വിദ്വേഷം ഉണ്ടാവാതിരിക്കട്ടെ.)

വിശേഷാവസരങ്ങളില്‍ നേരിട്ടും കത്തുകൊടുത്തും ക്ഷണിച്ചുവരുത്തുന്നവരെയാണ് നാം അതിഥി എന്നുപറയുന്നത്. ഇത് തെറ്റെന്ന് പറയാനാവുകില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ”യദൃശ്ചയാ ഗൃഹത്തില്‍ വന്നവനും, പേര്, കുലം, സ്ഥാനമാനങ്ങള്‍ ഇവ എന്താണെന്നറിയപ്പെടാത്തവനുമാണ് അതിഥി. ഒരുരാത്രി മാത്രം താമസിക്കുന്ന ആളാണ്. ഏറെനാള്‍ തങ്ങാത്തതുകൊണ്ട്, രണ്ടാമത്തെ തിഥി (ദിവസം) വരെ താമസിക്കാത്തതുകൊണ്ട് അതിഥി. കള്ളവും ചതിയും സ്വാര്‍ത്ഥതയുംകൊണ്ട് മൂല്യശോഷണം സംഭവിച്ച ഈ കാലഘട്ടത്തില്‍ അതിഥിയുടെ പ്രസക്തിയും വിശ്വാസ്യതയും സംശയാസ്പദമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.