Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമാധി ദിനാചരണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 07:24 pm IST
inAlappuzha

ആലപ്പുഴ: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 89-ാമത് സമാധിദിനം ഇന്ന് നാടൊട്ടുക്കും ആചരിക്കും. ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, കഞ്ഞിവീഴ്‌ത്തല്‍, ശാന്തിയാത്ര, ദിപക്കാഴ്ച, ഗുരു ഭാഗവത പാരായണം തുടങ്ങിയവ നടക്കും. എസ്എന്‍ഡിപിയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും നേതൃത്വം നല്‍കും.

എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് പതാക ഉയര്‍ത്തും. വൈകിട്ട് മൂന്നിന് അനുസ്മരണ സമ്മേളനം.

തുമ്പോളി 478 നമ്പര്‍ ശാഖയില്‍ രാവിലെ 11ന് അനുസ്മരണ സമ്മേളനം സി.പി. രവീന്ദ്രന്‍ പ്രഭാഷണം നടത്തും. കെ.കെ. മഹീധരന്‍ അദ്ധ്യക്ഷത വഹിക്കും.

മുഹമ്മ മേഖല സംയുക്ത ദിനാചരണ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തല്‍. വൈകിട്ട് 4.30ന് ശാന്തിയാത്ര മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്ത് നിന്നാരംഭിച്ച് ആര്യക്കര എസ്എന്‍ കവല 498-ാം നമ്പര്‍ ശാഖായോഗം ഹാളില്‍ എത്തിച്ചേരും. വൈകിട്ട് 5.30ന് നടക്കുന്ന മഹാസമ്മേളനം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ അദ്ധ്യക്ഷത വഹിക്കും. പത്തിയൂര്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്. രാജേഷ്, തങ്കമണിഗൗതമന്‍, രഞ്ജന്‍ തൈവെളി, ഡി പൊന്നപ്പന്‍, ബിജു, പി.കെ. മോഹന്‍ദാസ്, ടി.ആര്‍. സോമന്‍, ഇ.ടി. രമണന്‍, പി. പ്രേമാനന്ദന്‍, പി.എന്‍. സദാനന്ദന്‍ എന്നിവര്‍ സംസാരിക്കും.

ശ്രീനാരായണഗുരു സമാധി ദിനാചരണത്തോടനുബന്ധിച്ചു ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തില്‍ (പുത്തനമ്പലം) ഇന്ന് വിവിധ ചടങ്ങുകള്‍ നടക്കും. രാവിലെ 5.30നു ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍. മൂന്നിനു കാട്ടുകട, കല്ലാപ്പുറം, കാട്ടുകട വെസ്റ്റ്, കൊല്ലംപറമ്പ്, ചെറുവാരണം, അയ്യപ്പഞ്ചേരി എസ്എന്‍ഡിപി ശാഖകളില്‍നിന്നും കല്ലാപ്പുറം കിഴക്കേ ഗുരുമന്ദിരം ഗുരുധര്‍മ്മ പ്രചാരണ സഭ യൂണിറ്റില്‍നിന്നു മൗനജാഥ ക്ഷേത്രത്തില്‍ എത്തിച്ചേരും. 3.30നു സമാധിപൂജ. തുടര്‍ന്നു പ്രാര്‍ഥന, പ്രസാദവിതരണം.

ഗുരുദേവപുരം തെക്കനാര്യാട് 298 എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ ഗുരുദേവന്റെ 89-ാമത് മഹാസമാധി ദിനാചരണവും സമാധി ദീപ പ്രകാശവും ഇന്നു നടക്കും. രാവിലെ എട്ടുമുതല പുഷ്പാര്‍ച്ചന, ഭജന, പ്രഭാഷണം, ദൈവദശക ആലാപന പദയാത്ര എന്നിവ നടക്കും.

ചേര്‍ത്തല താലൂക്കില്‍ മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധിദിനാചരണത്തോട് അനുബന്ധിച്ച് 21ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍ നിന്നു ചേര്‍ത്തല ഗവ.ബോയ്‌സ് സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ നയിക്കുന്ന ദീപശിഖാറിലേ നടക്കും. ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന സമ്മേളനം മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. സമാധിദിനാചരണ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷത വഹിക്കും. വൈകിട്ട് 3.30ന് പുഷ്പാര്‍ച്ചനയും മഹാസമാധി സമൂഹപ്രാര്‍ഥനയും. വൈകിട്ട് നാലിന് വര്‍ണമൗനമഹാജാഥയും നടക്കും.

തിരുവിഴ ശ്രീനാരായണ സമാധിദിനാചരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സമാധി ദിനാചരണം നടത്തും. രാവിലെ ഭാഗവതപാരായണം. 10ന് സംഗീതഭജന. ഉച്ചയ്‌ക്ക് സമൂഹസദ്യയും ഉണ്ടാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.