Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുടി പകുത്ത് നല്‍കി പ്രായ വ്യത്യാസമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 09:56 pm IST
inThrissur

അന്തിക്കാട്: പെണ്‍കുരുന്നു മുതല്‍ മദ്ധ്യവയസ്‌ക വരെയുള്ള ഇടവക വനിതകള്‍ തങ്ങളുടെ അഴകാര്‍ന്ന മുടി കാന്‍സര്‍ രോഗികള്‍ക്ക് പകുത്തു നല്‍കിക്കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പുതിയ ഒരദ്ധ്യായത്തിന് തുടക്കമിട്ടു. മുടിയ്‌ക്ക് മുററും, നീളവും കൂട്ടുവാനും ,ചന്തം വര്‍ദ്ധിപ്പിക്കുവാനും ഒന്നോ രണ്ടോ ഇഞ്ച് മുടി മുറിച്ചു മാറ്റുന്നതു തന്നെ സ്ത്രീകള്‍ ഏറെ ആശങ്കയോടേയും പ്രാര്‍ത്ഥനയോ ടേയും മാത്രം ചെയ്യുന്ന പ്രക്രിയ ആണെന്നിരിക്കെ, പന്ത്രണ്ട് ഇഞ്ച് (ഒരടി ) നീളത്തില്‍ കേശദാനം നടത്തിയത് പെണ്‍ മനസ്സിന്റെ അനുകമ്പയുടേയും ത്യാഗസന്നദ്ധതയുടേയും ആഴം കൊണ്ട് മാത്രമാണ്.

അരിമ്പൂര്‍ കപ്പല്‍ പള്ളിയിലാണ് അമ്പത് വനിതകള്‍ ഒന്നിച്ച് ഒരേ വേദിയില്‍ മുടി മുറിച്ചു ദാനം ചെയ്യുന്ന അത്യപൂര്‍വ്വ ചരിത്ര സംഭവം അരങ്ങേറിയത്. പത്തു വയസ്സുകാരിയായ റൂത്ത്‌റോസും അമ്പത്തിമൂന്നുകാരിയായ റോസിലോനപ്പനുമാണ് ആദ്യമായി മുടി പകുത്ത് നല്‍കിയത്. പന്ത്രണ്ട് ഇഞ്ച് നീളത്തില്‍ മുറിച്ചെടുത്ത മുടി, അമല ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ: ജെയ്‌സന്‍ മുണ്ടന്‍ മാണി ഏറ്റുവാങ്ങിക്കൊണ്ട്, അരിമ്പൂര്‍ സെന്റ് തെരാസസ് കപ്പല്‍ പള്ളി രജത ജൂബിലി കമ്മിറ്റി സംഘടിപ്പിച്ച ജീവകാരുണ്യ പരിപാടി ഉദ്ഘാടനം ചെയ്തു.

എറവ് സെന്റ് തെരാസസ് കപ്പല്‍ പള്ളിയുടെ രജത ജൂബിലി വര്‍ഷത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അരിമ്പൂര്‍ ചാലിശ്ശേരി ഇയ്യുണ്ണിയുടെ മകളും സെന്റ് തെരേസസ് അക്കാദമിയിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ പത്ത് വയസ്സുകാരി റൂത്ത് റോസും അമ്പത്തിമൂന്നുകാരി റോസിലോനപ്പനുമാണ് മുടി പകുത്തു നല്‍കുവാന്‍ ആദ്യമെത്തിയത്.

കപ്പല്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അസി.വികാരി ഫാദര്‍ ജിയോ മോന്‍ കല്ലേരി അധ്യക്ഷനായി. പള്ളി വികാരി ഫാ: ഫ്രാങ്കോ കവലക്കാട്ട്, കൈക്കാരന്‍ ജെയ്‌സണ്‍ കുന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പെണ്ണഴകിന്റെ പ്രതീകമായ അഴകാര്‍ന്ന കാര്‍കൂന്തല്‍ കാന്‍സര്‍ രോഗികള്‍ക്ക് പകുത്തു നല്‍കിയ അമ്പത് പേരില്‍ ഏറെയും കൗമാരപ്രായക്കാരും യുവതികളും ആയിരുന്നു. മുറിച്ചെടുത്ത മുടി കൊണ്ട് വിഗ്ഗ് നിര്‍മ്മിച്ച് നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കും. മുടി പകുത്തു നല്‍കുന്ന വേളയില്‍ പള്ളി അങ്കണം നിറഞ്ഞു നിന്ന വിശ്വാസികളത്രയും പ്രാര്‍ത്ഥനാ നിരതരായി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

World

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.