Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊരട്ടിയില്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 09:54 pm IST
in Thrissur

ചാലക്കുടി: കൃഷിയിറക്കുവാന്‍ വെള്ളമില്ലാതെ കൊരട്ടിയില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടവും പരിസരത്തെ തോടുകളുമെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. ഇരുപത്തിയഞ്ചേക്കറിലധികം പാടശേഖരമാണ് വെള്ളമില്ലാത്തെ ഉണങ്ങി കിടക്കുന്നത്.ആദ്യകാലത്ത് മൂന്ന് പൂഞ്ച കൃഷിയിറക്കിയിരുന്ന സ്ഥലങ്ങളില്‍ അത് രണ്ടാകുകയും പിന്നീട് ഒരു തവണ മാത്രം കൃഷിയിറക്കലായി.എന്നാല്‍ വെള്ളമില്ലാത്തതിനാല്‍ ഒരു വര്‍ഷമായി കൃഷിയിറക്കുവാന്‍ കഴിയത്ത അവസ്ഥയിലാണ്.

ഏകദേശം ഇരുപത്തോളം വരുന്ന കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്.ഇവിടുത്തെ പ്രധാന ജലസ്രോതസായി മല്ലംഞ്ചിറയില്‍ വെള്ളമില്ലാത്തതാണ് കൃഷിയിറക്കാന്‍ സാധിക്കാത്തതിന് പ്രധാന കാരണമായിരിക്കുന്നത്.ഇറിഗേഷന്‍ കനാല്‍ വഴിയോ,കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷന്‍ വഴിയോ മല്ലംഞ്ചിറ കുളത്തില്‍ വെള്ളം എത്തിയാല്‍ മാത്രമെ ആറ്റപ്പാടത്തേക്ക് വെള്ളം എത്തുക്കുയൂള്ളൂ.എന്നാല്‍ മല്ലംഞ്ചിറ കുളം കാട്ടുപിടിച്ച് കിടക്കുന്നതിനാല്‍ ഇത് സാധ്യമാകുന്നില്ല.ലക്ഷങ്ങള്‍ മുടക്കി മല്ലംഞ്ചിറ കുളത്തില്‍ നവീകരണം നടത്തിയിരുന്നെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

വിത്തുംവളവും, സര്‍ക്കാര്‍ സൗജന്യമായി നല്‍ക്കുന്നതുപോലെ പാടശേഖരത്തിലെ ടില്ലര്‍ അടിക്കുന്നതുള്‍പ്പടെയുള്ള ജോലികള്‍ക്ക് സര്‍ക്കാര്‍ സബ്ബ്‌സിഡി അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.ആറ്റപ്പാടത്ത് വെള്ളമെത്തിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ആറ്റപ്പാടത്ത് വെള്ളം എത്തിയാല്‍ സമീപ പ്രദേശമായ കാടുകുറ്റി പഞ്ചായത്തിലെ ചാത്തന്‍ ചാലിലേക്കും ഇവിടെ നിന്ന് വെള്ളം എത്തിക്കാന്‍ കഴിയും.അത് അവിടുത്തെ ജലസേചന സൗകര്യങ്ങള്‍ക്കും ് ഏറെ പ്രയോജനപ്പെടുന്നതാണ്.

കാലവസ്ഥയിലൂണ്ടായ മാറ്റവും മഴ കുറഞ്ഞതും കൃഷിയിറക്കാന്‍ കഴിയാത്തതിന് കാരണമായിട്ടുണ്ട്.കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ആറ്റപ്പാടത്തെ കര്‍ഷകര്‍ മറ്റു തൊഴില്‍ തേണ്ടി പോകേണ്ട അവസ്ഥയിലാണ് ഇപ്പോള്‍.പാടശേഖരം വറ്റി വരളുന്നത് കൃഷിയെയെന്നപോലെ സമീപത്തെ വീടുകളിലെ കുടിവെള്ളത്തേയും ബാധിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

പുതിയ വാര്‍ത്തകള്‍

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.