Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സതീ ദേവിയുടെ ദേഹത്യാഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 08:38 pm IST
inSamskriti

ഋഷികളുടെ ചോദ്യങ്ങള്‍ക്ക് സൂതന്‍ ആ കഥ വര്‍ണ്ണിച്ചു: ദക്ഷന്‍ ധാരാളം ശ്രേഷ്ഠങ്ങളായ ദക്ഷിണകൊടുത്ത് അതിവിപുലമായ യാഗം നടത്തി. അതിനായി ദേവന്മാരെ വിളിച്ചപ്പോള്‍ സതി ചോദിച്ചു: അച്ഛാ, എന്തുകൊണ്ടാണ് ഈ യാഗത്തിലേക്ക് എന്റെ പതിയെ ക്ഷണിക്കാതിരുന്നത്? ശിവന്‍ യാഗത്തിന് അയോഗ്യനാണെന്നാണ് ദക്ഷന്‍ മകള്‍ക്കു കൊടുത്ത മറുപടി.

ത്രിശൂലധാരിയായ ശിവന്‍ മരണത്തിന്റെ. ദേവതയാണ്. അതിനാല്‍ അമംഗളകാരിയാണ്.

ഇതില്‍ കോപിഷ്ഠയായി സതി പറഞ്ഞു: അങ്ങയില്‍നിന്നുണ്ടായ ഈ ദേഹം ഞാനില്ലാതാക്കും. അങ്ങ് പത്ത് പിതാക്കന്മാരുടെ ഒറ്റമകനായിരിക്കും. ക്ഷത്രിയനായി ജനിച്ച് അശ്വമേധത്തില്‍ വച്ച് രുദ്രനില്‍നിന്ന് നാശം സംഭവിക്കും.

ഇത്രയും പറഞ്ഞിട്ട് മൗനിയായ സതീദേവി സ്വഭര്‍ത്താവിനെ സാദരം സ്മരിച്ച് ശാന്തചിത്തയായി വടക്കുദിക്കില്‍ ഭൂമിയില്‍ ഇരുന്നു… ദേഹംവെടിയുന്നതിനുള്ള ഇച്ഛയോടെ സ്വശരീരം മുഴുവന്‍ യോഗമാര്‍ഗ്ഗമനുസിച്ച് വായുവിനെയും അഗ്‌നിയെയും ധരിച്ചു. ഭര്‍ത്താവിന്റെ പാദാരവിന്ദങ്ങളെ ചിന്തിച്ച് മറ്റു ചിന്തവെടിഞ്ഞു. ഹേ മുനിശ്രേഷ്ടാ, സതിയുടെ നിഷ്പാപമായ ശരീരം പെട്ടന്ന് വീണു. അവരുടെ ഇച്ഛപോലെ യോഗാഗ്‌നികൊണ്ടു ദഹിച്ച് ആ നിമിഷത്തില്‍ ഭസ്മമായിത്തീര്‍ന്നു. ദേവന്മാര്‍, അസുരന്മാര്‍, കിന്നരന്മാര്‍, ഗന്ധര്‍വന്മാര്‍, ഗുഹ്യകന്മാര്‍ തുടങ്ങിയവരെല്ലാം എന്താണ് സംഭവിച്ചതെന്നു ചോദിച്ച് അടുത്തുവന്നു.

നമസ്‌കരിച്ചുകൊണ്ട് ദുഖിതനായ ദക്ഷന്‍ പറഞ്ഞു: അവിടുന്ന് ഈ ലോകത്തിന്റെ മാതാവാണ്. ലോകത്തിനു മുഴുവന്‍ സൗഭാഗ്യം കൊടുക്കുന്നവളാണ്. എന്നെ അനുഗ്രഹിക്കാന്‍വേണ്ടിയാണ് എന്റെ മകളായി വന്നത്. എന്നില്‍ പ്രസാദിച്ചാലും. എന്നെ ഉപേക്ഷിക്കരുതേ.

ദേവിപറഞ്ഞു: ലോകസൃഷ്ടിക്കുവേണ്ടി എന്നെ പ്രസാദിപ്പിക്കാന്‍ തപസുചെയ്യണം. പ്രജാപതിത്വം നഷ്ടപ്പെടില്ല. എന്റെ അംശം സ്വീകരിച്ച് എന്നെ തപസ്സുചെയ്ത് ഉത്തമമായ യോഗം അങ്ങേക്കു ലഭിക്കും.

ദക്ഷന്‍ ചോദിച്ചു : ഏതെല്ലാം തീര്‍ത്ഥങ്ങളില്‍ എന്തെല്ലാം നാമങ്ങളുപയോഗിച്ചാണ് ഞാന്‍ ഭവതിയെ പ്രകീര്‍ത്തിക്കേണ്ടത്?

ദേവിപറഞ്ഞു: ഭൂമിയില്‍ എല്ലായിടത്തും എല്ലായിപ്പോഴും എല്ലാ വസ്തുക്കളിലും എന്നെ കാണാം. എന്നെക്കൂടാതൊന്നും ഒരുലോകത്തുമില്ല. എന്നാലും സിദ്ധിയുണ്ടാകണമെന്നാഗ്രഹിക്കുന്നവര്‍, ഐശ്വര്യമുണ്ടാകണമെന്നാഗ്രഹിക്കുന്നവര്‍ എവിടെല്ലാം ഏതുരുപത്തിലാണ് സ്മരിക്കേണ്ടതെന്നു ശരിയാംവണ്ണം ഞാന്‍ പറയാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.