Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഗുരുദേവ ജയന്തി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 12:18 pm IST
inMalappuram

മലപ്പുറം: എസ്എന്‍ഡിപി യോഗം മലപ്പുറം യൂണിയന്റെ ആഭിമുഖ്യത്തില്‍ 162-ാം ശ്രീനാരായണഗുരുദേവ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വര്‍ണ്ണാഭമായ ഘോഷയാത്രയും പൊതുസമ്മേളനവും അടക്കമുള്ള വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പൊതുസമ്മേളനം ഗ്ലോബല്‍ നായര്‍ സമാജം രക്ഷാധികാരി ഭാസ്‌കരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗത്തെയും ഹൈന്ദവ സമൂഹത്തെയും തകര്‍ക്കുന്നതിന് പലകോണില്‍ നിന്നും ആസൂത്രിതമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് എന്നും അതിനെ ചെറുത്തുതോല്‍പ്പിക്കുന്നതിന് ഊര്‍ജ്ജസ്വല പ്രവര്‍ത്തനം നടത്തണമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍മാരായ ദാസന്‍ കോട്ടക്കല്‍, നാരായണന്‍ നല്ലാട്ട്, മേഖല കണ്‍വീനര്‍മാരായ എം.ഭാസ്‌കരന്‍, ഗോവിന്ദന്‍ കോട്ടക്കല്‍, കൃഷ്ണന്‍ ഒതുക്കുങ്ങല്‍, ടി.എം.ഭാസ്‌കരന്‍, സുബ്രഹ്മണ്യന്‍ പൊന്മള, ജതിന്ദ്രന്‍ മണ്ണില്‍തൊടി, വനിത സംഘം സെക്രട്ടറി സരള എന്നിവര്‍ സംസാരിച്ചു. എസ്എന്‍ഡിപി യോഗം യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് പ്രദീപ് ചുങ്കപള്ളി നന്ദിയും പറഞ്ഞു.

എടപ്പാള്‍: എസ്എന്‍ഡിപി യോഗം എടപ്പാള്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ എടപ്പാള്‍ വള്ളത്തോള്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന 162-ാമത് ശ്രീനാരായണഗുരു ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം ഉദ്ഘാടനം റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി മുരളി ശ്രീധര്‍ നിര്‍വ്വഹിച്ചു. ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുനിലാനിലന്‍ അദ്ധ്യക്ഷ്യത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ഡോ.കെ.വി.കൃഷ്ണന്‍ അനുമോദിച്ചു. മെറിറ്റ് സംഗമം പൊന്നാനി സിഐ മുഹമ്മദ് ഹനീഫ, സൗജന്യ ഇന്‍ഷൂറന്‍സ് തുക കൈമാറി ഉദ്ഘാടനം ചെയ്തത് തണ്ടിലത്ത് രാമകൃഷ്ണന്‍, ടൂ വീലര്‍ വാഹന വിതരണം കെ.കെ.സുരേന്ദ്രന്‍, തയ്യല്‍ മെഷീന്‍ വിതരണം ജയന്തി കുമാരന്‍, മംഗല്യ നിധി വിശാലാക്ഷി ടീച്ചര്‍, ഗൃഹോപകരണ വിതരണം പി.വി.നാണു, ക്വിസ് മത്സര വിജയികള്‍ക്ക് തടത്തില്‍ കേശവന്‍ സമ്മാനം നല്‍കി, പി.ഉണ്ണിക്കൃഷ്ണന്‍, ഐ.സി.ഷജില്‍, പി.ഡി.സലീം, സുരേഷ് തുയ്യം, പുഷ്‌കരന്‍, നന്ദനന്‍ തിലകന്‍, പ്രജിത്ത് തേറയില്‍, രാഗം സുരേഷ്, പി.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു. നേരത്തെ 100 കണക്കിന് ശ്രീനാരായണീയ ഭക്തരുടെ ഘോഷയാത്രയും നടന്നു. സി.ജി.മണികണ്ഠന്‍ സ്വാഗതവും ബാലന്‍ നൂനിയില്‍ നന്ദി പറഞ്ഞു.

നടുവത്ത്: 162-ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടുവത്ത് എസ്എന്‍ഡിപി ശാഖ ചതയദിന ഘോഷയാത്ര സംഘടിപ്പിച്ചു. ഈശ്വരമംഗലം അമ്പല പരിസരത്ത് നിന്നും ആരംഭിച്ച് ശാഖ ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് ചതയദിന വിരുന്നും നടന്നു. ഘോഷയാത്ര ടി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം യൂണിയന്‍ ബോര്‍ഡ് മെമ്പര്‍ പി.ആര്‍.രശ്മില്‍ നാഥ് ഉദ്ഘാടനം ചെയ്തു. സത്യന്‍ തിരുവാലി, പി.അനില്‍കുമാര്‍, വി.ശോ‘രാജ്, അനിരുദ്ധന്‍, സുനിത എന്നിവര്‍ സംസാരിച്ചു.

പരപ്പനങ്ങാടി: 162-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ച ഷോഷയാത്രയില്‍ പരപ്പനങ്ങാടി നഗരം പീതവര്‍ണമായി മാറി. ബിഇഎം സ്‌കൂള്‍ പരിസരത്തു നിന്നും ആരം‘ിച്ച വര്‍ണശബളമായ ഘോഷയാത്രയില്‍ നൂറുകണക്കിന് ശ്രീനാരായണീയരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. പഴയതെരു ശ്രീനാരായണ ഗുരുമന്ദിരത്തിലായിരന്നു ഘോഷയാത്രയുടെ സമാപനം. തുടര്‍ന്ന് നടന്ന സമ്മേളനം എസ്എന്‍ഡിപി തിരുര്‍ യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ശ്രീപൂതേരി ശിവാനന്ദന്‍, സുഗുണന്‍ പാറക്കടവ്, ബിജു കൊട്ടേക്കാട്ട്, ഷര്‍ളി ഗോപാലന്‍, സിന്ധു പാപ്പനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.