Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൈതോലപ്പാടം നികത്തുന്നു;പ്രതിഷേധവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 10:34 pm IST
inThrissur

ചാലക്കുടി : മേലൂര്‍ പഞ്ചായത്തിലെ പ്രധാന നീരുറവയായ കൈതോലപ്പാടം നികത്തുന്നതിനെതിരെ ബിജെപി സമരം. മേലൂരിലെ സമ്പന്നരുടെ ക്ലബ്ബെന്നറിയപ്പെടുന്ന റീജീണല്‍ ക്ലബ്ബിന്റെ കാര്‍ പാര്‍ക്കിങ്ങിനായിട്ടാണ് കൃഷി ചെയ്തു വരുന്ന പാടശേഖരത്തിന്റെ നടുവില്‍ ക്വാറി വേസ്റ്റ് അടിച്ച് പാടശേഖരം നികത്തുന്നത്. ബിജെപി മേലൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറി,വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ എന്‍.ആര്‍.ലത നിര്‍മ്മാണ പ്രവൃത്തികള്‍ നിറുത്തി വെക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കയിരുന്നെങ്കിലും ഇത് അവഗണിച്ചും കഴിഞ്ഞ അവധി ദിവസങ്ങളില്‍ വീണ്ടും പാടത്ത് ക്വാറി വേസ്റ്റ് അടിച്ചതിനെ തുടര്‍ന്ന് ബിജെപി പാടശേഖരത്തിലേക്ക് മാര്‍ച്ച് നടത്തിയത്.ജില്ലാ കമ്മിറ്റിയംഗം കെ.എം.സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പാടശേഖരം വീണ്ടും നികത്തുന്നതറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറി വിധു എ മേനോന്‍,വില്ലേജ് ഓഫീസര്‍ എന്‍.ആര്‍ ലത തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.സമീപത്തെ തോടും കൈയേറി നികത്തുന്നത് ഉടന്‍ നിറുത്തി വെക്കുവാന്‍ പഞ്ചായത്ത് സെക്രട്ടിറി നിര്‍ദ്ദേശിച്ചു.തരിശ് ഭൂമിയില്‍ കൃഷി ഇറക്കുന്നതിന്റെ ഭാഗമായി കര്‍ഷകരുടെ നേതൃത്വത്തില്‍ കൃഷി നടത്തി അമ്പതേക്കറോളം വരുന്ന പാടശേഖരോത്തോട് ചേര്‍ന്നുള്ള പാടശേഖരമാണ് നികത്തുന്നത്.ഇതിന്റെ സമീപത്തായി മറ്റുള്ളവരും ഏക്കറോളം ഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്.ഇതിന് നടുവിലായിട്ടാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നികത്തുന്നത്.പാടശേഖരം നികത്തിയാല്‍ സമീപ പ്രദേശങ്ങളായ കരുവാപ്പടി,മുള്ളന്‍പാറ,കല്ലുകുത്തി,തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായ കൂടിവെള്ള ക്ഷാമത്തിന് കാരണമാകും.ഭൂമാഫിയകള്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എല്ലാവിധ നിയമങ്ങളും, നടപടികളും അവഗണിച്ച് പാടശേഖരം നികത്തുന്നത്.

പഞ്ചായത്തില്‍ വ്യപകമായി ഭൂമാഫിയകള്‍ പാടശേഖരം കുറഞ്ഞ വിലക്ക് വാങ്ങിയ ശേഷം മണ്ണിട്ട് നികത്തു വില്‍പ്പന നടത്തി വരികയാണ്.ഇതിനെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്‍.ശിവപ്രസാദ് പറഞ്ഞു. പാടശേഖരത്തിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ കമ്മിറ്റിയംഗം കെ.എം.സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്‍.ശിവപ്രസാദ്,ജനറല്‍ സെക്രട്ടറി ഷാജു കോക്കാടന്‍,കെ.കെ.രവി,പി.ആര്‍.ദാസന്‍,സി.എന്‍.സുരേഷ്പി.പി.ഗംഗാധരന്‍,സതീശന്‍ കെ.ജി,ശിവന്‍ നാരായണന്‍,സുരേഷ് വെള്ളന്നൂര്‍, തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.പാടശേഖരത്ത് അടിച്ചിരിക്കുന്ന ക്വാറി വേസ്‌ററ് അവിടെ നിന്ന് നീക്കം ചെയ്യണമെന്നും പാടശേഖരം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ക്ക് നിവേദനവും നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.