Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ബിജെപി ലക്ഷ്യം ദളിത് ഉന്നമനം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 01:07 am IST
in India

കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാര്‍ ദളിത് പീഡനം നടത്തുന്നവെന്നത് വ്യാജ ആരോപണമാണെന്ന് മാധ്യമങ്ങളുടെ ചുമതലയുള്ള ബിജെപിദേശീയ സെക്രട്ടറി ശ്രീകാന്ത്ശര്‍മ്മ. പാര്‍ട്ടി ദേശീയ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകള്‍ക്ക് കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.

കഴിഞ്ഞ യുപിഎ ഭരണത്തില്‍ രണ്ടര ലക്ഷം കേസുകളാണ് ഉണ്ടായത്. വാജ്‌പേയി സര്‍ക്കാര്‍കാലത്തേക്കാള്‍ 246% അധികമായിരുന്നു അത്. ഇന്നത് വളരെ വളരെ കുറഞ്ഞിരിക്കുന്നു. യുപിയില്‍ മായാവതിയുടെ അഞ്ചു വര്‍ഷ ഭരണത്തില്‍ 30,000 ദളിത് പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1076 ദളിതുകള്‍ അഞ്ചു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ദളിത് സമൂഹത്തിന്റെ ഉന്നമനത്തിന് പദ്ധതികളാവിഷ്‌കരിക്കുന്നു. ഓരോ 50 ദിവസത്തിനിടയിലും പാവപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു.

ഏറ്റവും കൂടുതല്‍ ദളിത് എംപിമാരും എംഎല്‍എമാരുമുള്ള പാര്‍ട്ടിയെയാണ് ദളിത് വിരുദ്ധമെന്ന് ചിത്രീകരിക്കുന്നത്. ഇത് മോദിക്കും ബിജെപിക്കുമെതിരായ ഗൂഢാലോചനയാണ, വ്യാജ പ്രചാരണങ്ങളാണ്. കോണ്‍ഗ്രസ് ചൂഷണം ചെയ്ത സമൂഹത്തെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ദീനദയാല്‍ ജിയുടെ അന്ത്യോദയ എന്ന സ്വപ്‌നമാണ് സാക്ഷാത്കരിക്കുന്നത്. ഗ്രാമീണ ഭാരതത്തെ പരിഗണിക്കുന്ന സര്‍ക്കാരാണിത്. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ പാവപ്പെട്ടവന്റെ സുരക്ഷ ഉറപ്പാക്കിയതാണ് മോദി സര്‍ക്കാരിന്റെ നേട്ടം.

അഴിമതികളുടെ കാലമായിരുന്നു യുപിഎ. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം അഴിമതി എതിരാളികള്‍ പോലും ആരോപിക്കുന്നില്ല. ഇടത്തട്ടുകാരുടെ യുഗം അവസാനിച്ചു. സബ്‌സിഡി കര്‍ഷകന് നേരിട്ട് ലഭിക്കുന്നു.  വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് രാഹുല്‍ഗാന്ധി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഗോവയിലും ബിജെപി തുടര്‍ ഭരണത്തിലാണ്. ഗോവയില്‍ ന്യൂനപക്ഷ സമൂഹ നേതാവാണ് മുഖ്യമന്ത്രി. ഇവിടങ്ങളില്‍ ദളിത് ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണ ബിജെപിക്കാണ്.

ദക്ഷിണ ഭാരതത്തില്‍ ബിജെപി ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇരു മുന്നണികളായി രാഷ്‌ട്രീയ ധ്രുവീകരണം നടന്ന ഈ സംസ്ഥാനങ്ങളിലും ബിജെപി കരുത്ത് നേടുകയാണ്. രണ്ട് എംപി മാര്‍ മാത്രമുണ്ടായിരുന്നിടത്ത് നിന്ന് ബിജെപി ഭരണ പക്ഷമായി. ദക്ഷിണ ഭാരതത്തിലും ബിജെപി മുന്നേറും കാലം അത് തെളിയിക്കും.

കേരളത്തിന് വികസനം ആവശ്യമാണ്. അഴിമതി മുക്തഭരണം അവര്‍ പ്രതീക്ഷിക്കുന്നു. ഇടതു സര്‍ക്കാര്‍ വര്‍ഗീയ പക്ഷപാതം നടത്തുന്നു. കുട്ടികളും യുവതികളും ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു. എന്ത് നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തത്. വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുകയാണ്. സുരക്ഷയും സമാധാനവും വികസനവുമാണ് കേരളം പ്രതീക്ഷിക്കുന്നത്.

സിപിഎം നേതൃത്വം പരാജയപ്പെട്ടു. കൊലപാതകരാഷ്‌ട്രീയമാണ് സിപിഎം നടപ്പാക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസു വരെ ആക്രമിക്കാന്‍ പാര്‍ട്ടി തയ്യാറായിരിക്കുന്നു. ദേശിയ കൗണ്‍സിലിന് ലഭിക്കുന്ന വലിയ പിന്തുണ കേരള രാഷ്‌ട്രീയത്തെ മാറ്റിമറിക്കും. ഇനി ബിജെപിയുടെ കാലമാണ്, ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പുതിയ വാര്‍ത്തകള്‍

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.