Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബിഎംഎസ് പ്രകടനവും പൊതുസമ്മേളനവും നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 10:00 pm IST
inKasargod

കാസര്‍കോട്: വിശ്വകര്‍മ്മ ജയന്തി ദിനമായ സപ്തംബര്‍ 17 ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഭാരതീയ മസ്ദൂര്‍ സംഘം മേഖലാ തലത്തില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.

രാവിലെ 10ന് കാസര്‍കോട്, ഉദുമ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ച് കറന്തക്കാട് നടക്കുന്ന പൊതു സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കുമ്പള മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രകടനം രാവിലെ 10ന് ശാന്തിപള്ളത്തു നിന്നും ആരംഭിച്ച് കുമ്പള ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. നീലേശ്വരം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രകടനം വൈകുന്നേരം 4ന് കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും.

മുള്ളേരിയ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെന്റര്‍ പരിസരത്തു നിന്നും വൈകുന്നേരം 4ന് പ്രകടനം ആരംഭിച്ച് മുള്ളേരിയ ടൗണില്‍ നടക്കുന്ന പൊതു സമ്മേളനം ജില്ലാ ജോ.സെക്രട്ടറി എം.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട് മേഖലയുടെ പ്രകടനം വൈകുന്നേരം 4ന് കാസിനോ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച് വെള്ളരിക്കുണ്ട് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ടി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ മേഖലയുടെ പ്രകടനം വൈകുന്നേരം 4ന് വെള്ളാപ്പ് റോഡില്‍ നിന്നും ആരംഭിച്ച് ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ജില്ലാ ജെ.സെക്രട്ടറി വി.ബി.സത്യനാഥന്‍ ഉദ്ഘാടനം ചെയ്യും.

പാണത്തൂര്‍ മേഖലയുടെ പ്രകടനം ബളാന്തോട് പാലത്തിന് സമീപത്തു നിന്നും വൈകുന്നേരം 4ന് ആരംഭിച്ച് ബളാന്തോട് ടൗണില്‍ നടക്കുന്ന പൊതു സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി.ഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഹൊസ്ദുര്‍ഗ്ഗ് മേഖലയുടെ പ്രകടനം വൈകുന്നേരം 4ന് മുട്ടിച്ചിറയില്‍ നിന്നും ആരംഭിച്ച് ഇരിയ ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ബദിയടുക്ക മേഖലാ കമ്മറ്റിയുടെ പ്രകടനം വൈകുന്നേരം 3ന് മീത്തലെ ബസാറില്‍ നിന്നും ആരംഭിച്ച് ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ജില്ലാ വൈസ്.പ്രസിഡന്റ് എ.കേശവ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം മേഖലാ കമ്മറ്റിയുടെ പ്രകടനം വൈകുന്നേരം 4ന് അംഗഡിപദവില്‍ നിന്നും ആരംഭിച്ച് ഹൊസങ്കടിയില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ ജോ.സെക്രട്ടറി എ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.