Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മിന്നല്‍ ചുഴലി : വീടുകള്‍ ഭാഗികമായി തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 09:46 pm IST
inThrissur

ആലപ്പാട്: രണ്ടോണനാളില്‍ ആഞ്ഞുവീശിയ മിന്നല്‍ ചുഴലിയില്‍ വീട്ടുമുറ്റത്തെ പടുകൂറ്റന്‍ മരക്കൊമ്പ് അടര്‍ന്ന് വീണ് ഓടിട്ട വീട് ഭാഗികമായി തകര്‍ന്നു.

മറ്റ് രണ്ട് വീടുകളില്‍ ചെറുവക മരങ്ങള്‍ക്കും പച്ചക്കറി കൃഷിയ്‌ക്കും നാശം വിതച്ചു. നിലത്ത് നട്ടിരുന്ന ചെറു ചെടികളും പുല്‍ച്ചെടികളും പോലും കാറ്റിന്റെ ശക്തിയില്‍ പത്തു പതിനഞ്ചു മീറ്ററുകള്‍ ദൂരേയ്‌ക്ക് കടയോടെ പറിച്ചെറിയപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ ചാറ്റല്‍ മഴയിലും ശക്തമായ ചുഴലിയിലുമാണ് നിമിഷ നേരം കൊണ്ട് സര്‍വ്വത്ര നാശം ഉണ്ടായത്. അപകടസമയത്ത് വീട്ടുകാര്‍ ഓണാഘോഷം കാണാന്‍ പോയിരിക്കുകയായിരുന്നു. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചാഴൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ആലപ്പാട് സ്വര്‍ഗ്ഗം വഴി,കാരയില്‍ ഷജിത സുനിലിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്.വീടിന്റെ മുന്‍വശത്തെ മതില്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. വീടിനു മുന്‍വശത്തെ പടുകൂറ്റന്‍ ഏഷ്യന്‍ ഞാവല്‍ കൊമ്പ്, ഷജിത സുനിലിന്റെ വീടിന്റെ മേല്‍ക്കൂരയിലെ കോടി ഭാഗവും ഷീറ്റു മേഞ്ഞ മുന്‍വശവും തകര്‍ത്ത് ,തൊട്ടടുത്ത വനിത സഹകരണ സംഘമായ ദീപ ഇന്‍ഡസ്ട്രീസിന്റെ ടെറസ്സില്‍ തങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ്. ഓടുകളും കഴുക്കോലുകളും പട്ടികയും പാടെ തകര്‍ന്ന നിലയിലാണ്. അയല്‍വാസിയായ ചെമ്മാനി, കവിത സുനിലിന്റെ വീട്ടുമുറ്റത്തെ നെല്ലിമരം നടുവൊടിഞ്ഞു വീണു. ഷജിതയുടേയും കവിതയുടേയും വീട്ടുവളപ്പിലെ വാഴകള്‍, പച്ചക്കറികള്‍, എന്നിവയും മിന്നല്‍ ചുഴലിയില്‍ നശിച്ചു.അപകടവിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്റ് വി.ആര്‍ .ബിജു, വില്ലേജ് അധികൃതര്‍, സിപിഐ എല്‍സി സെക്രട്ടറി കെ.കെ. രാജേന്ദ്രബാബു, മുന്‍ വാര്‍ഡംഗം രാജന്‍ പൊലിയേടത്ത്, എഐവൈഎഫ് നാട്ടിക മണ്ഡലം സെക്രട്ടറി എന്‍.എ. ഫൈസല്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. 25000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. പുള്ള്,ആലപ്പാട്, ചാഴൂര്‍ മേഖലകളില്‍ വര്‍ഷക്കാലം ആരംഭിച്ചതോടെ ഇത് മൂന്നാം തവണയാണ് മിന്നല്‍ ചുഴലിബാധിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Kerala

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.