Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വിസ്മയിപ്പിക്കുന്ന വിവാഹ വേദികളിലൂടെ ഒരു യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 05:20 pm IST
inLifestyle

വിവാഹം എന്നത് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണ്, കാലത്തിന് മായ്‌ക്കാനാവാത്ത ഒരു പിടി നല്ല ഓർമ്മകൾ വിവാഹദിനം ദമ്പതികൾക്ക് നൽകുമെന്നതിൽ സംശയവുമില്ല. വസ്ത്രം, ആഭരണങ്ങൾ, സദ്യ വിഭവങ്ങൾ എന്നിവയ്‌ക്കൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതുമാണ് വിവാഹത്തിന് അനുയോജ്യമായ വേദിയും. ഇക്കാലത്ത് പലരും വിവാഹ വേദികളെ വളരെ കരുതലോടെ തിരഞ്ഞെടുക്കാറുണ്ട്. വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന മൊഴിയെ യാഥാർത്ഥ്യമാക്കുന്ന ചില വിവാഹ വേദികൾ ഒന്ന് കണ്ടു നോക്കാം.

ഫലുക്നാമ കൊട്ടാരം, പത്തൊമ്പതാം നൂറ്റാണ്ടിൽ മുഗൾ രാജാക്കന്മാർ പണിത മനോഹരമായ കൊട്ടാരം. ഇപ്പോൾ താജ് ഹോട്ടൽ ശൃംഖലകളുടെ നേതൃത്വത്തിൽ കൂടുതൽ ശോഭിതമായിരിക്കുന്നു.

മുഗൾ ഭരണകാലഘട്ടത്തിന്റെ ചരിത്രമോതുന്ന ഈ കൊട്ടാരത്തിൽ നിരവധി വിവാഹങ്ങളാണ് നടക്കുന്നത്.

ഫെയർമൊണ്ട് ജെയ്‌പുർ, ജെയ്‌പുർ കൊട്ടാരം എന്നും ആഡംബരത്തിന്റെ മുഖമുദ്രയാണ്. ആ മനോഹാരിതയ്‌ക്ക് ഒട്ടും കുറവ് വരുത്താതെ പണിത ആഡംബര ഹോട്ടലാണ് ഫെയർമൊണ്ട്.

കൊട്ടാര സദൃശ്യമായ ഹോട്ടലിന്റെ അകവും പുറവും ഒരുപോലെ ആകർഷണീയമാണ്. 500 പേർക്കോളം താമസിക്കാനാവുന്ന ഈ ഹോട്ടലിന്റെ ഉദ്യാനത്തിലെ കുളത്തിനു മധ്യത്തിലെ മണ്ഡപത്തിലാണ് വിവാഹം നടക്കുന്നത്.

ലീലാ കോവളം, കേരളത്തിലെ ലീല ഗ്രൂപ്പിന്റെ ഹോട്ടലുകൾ വിവാഹവേദികൾക്ക് ഏറെ പേരു കേട്ടതാണ്. കടൽ തീരത്തിനു സമീപം നിൽക്കുന്ന ഈ ആഡംബര മാളിക പല പ്രശസ്തരുടെയും വിവാഹങ്ങൾക്ക് വേദിയായിട്ടുണ്ട്.

ഉമൈദ് ഭവൻ ജോദ്പുർ, ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹ വേദിയായിട്ടാണ് ജോദ്പുരിലെ ഉമൈദ് ഭവൻ അറിയപ്പെടുന്നത്. കൊട്ടാര സദൃശ്യമായ ഈ ഹോട്ടലിലെ വിവാഹം തീർത്തും രാജകീയമായിട്ടാണ് നടക്കാറ്.

മൂന്ന് വ്യത്യസ്ത വേദികളുള്ള ഈ ഹോട്ടൽ നിരവധി ബോളിവുഡ് താരങ്ങളുടെ വിവാഹങ്ങൾക്ക് വേദിയായിട്ടുണ്ട്.

ആമ്പി വാലി സിറ്റി, മുംബൈയിൽ നിന്നും രണ്ട് മണിക്കൂർ സഞ്ചരിക്കണം ആമ്പി വാലി സിറ്റിയിൽ എത്താൻ. രണ്ട് കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ആഡംബര ഹോട്ടൽ. മറ്റ് വിവാഹ വേദികളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആമ്പി വാലി.

പ്രകൃതിയുടെ മനോഹാരിത ഈ ഹോട്ടലിനെ ഏറെ സുന്ദരമാക്കുന്നു. ഹോട്ടലിനു മുൻപിലുള്ള തടാകത്തിലൂടെ വധു വരന്മാർക്ക് വിവാഹ വേദിയിലേക്ക് പ്രവേശിക്കാനാകും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

India

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

Kerala

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

Gulf

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.