ന്യൂയോര്‍ക്ക്: അമേരിക്ക ഭാരതത്തെ അനധികൃത മയക്കുമരുന്ന് ഉത്പാദക രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തി. 21 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍, ബഹാമസ്, ബെലിസ്, ബൊളീവിയ, മ്യാന്‍മര്‍, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്‌ളിക്, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ്, മെക്‌സിക്കോ, നിക്കാരാഗ്വ, പാക്കിസ്ഥാന്‍, പനാമ, പെറു, വെനസ്വേല എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
















