Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുദ്ധഭീതി പടര്‍ത്തി കൊറിയക്കു മേല്‍ യുഎസ് വിമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 04:06 pm IST
inWorld

സിയോള്‍: അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയക്കു മുകളില്‍ പറന്ന് കരുത്തു കാട്ടി. ഇത് തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണവും ആണവ പരീക്ഷണവും നടത്തുന്ന ഉത്തരകൊറിയക്കുള്ള ശക്തമായ താക്കീതാണെന്ന് കരുതപ്പെടുന്നു. ദക്ഷിണ കൊറിയ അമേരിക്കയുടെ സഖ്യകക്ഷിയാണ്.

ഇന്നലെ രാവിലെ രണ്ട് അമേരിക്കന്‍ ബി 1 ബോംബറുകളാണ് ദക്ഷിണ കൊറിയയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പറന്നത്.ഇതോടെ കൊറിയകള്‍ തമ്മിലുള്ള യുദ്ധമാരംഭിക്കുമോയെന്ന ആശങ്കയും ഉടലെടുത്തു.

അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങളും വിലക്കുകളും ലംഘിച്ച് ഉത്തരകൊറിയ നിരന്തരം മിസൈലുകള്‍ പരീക്ഷിക്കുകയാണ്. ഇതിനു പുറമേ ദിവസങ്ങള്‍ക്കു മുന്‍പ് അവര്‍ ആണവ പരീക്ഷവും നടത്തി.ഇത് മേഖലയില്‍ വലിയ ആശങ്കയാണ് പടര്‍ത്തിയത്.

കമ്മ്യൂണിസ്റ്റ് ഏകാധിപതി ഭരിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. സ്വന്തം അമ്മാവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടിക്കിട്ടുകൊടുക്കുകയും ഉപപ്രധാനമന്ത്രിയെ യോഗത്തില്‍ ഉറങ്ങിയെന്നു പറഞ്ഞ് വെടിവെച്ചുകൊല്ലുകയും ചെയ്ത ഭാന്ത്രനായ ഭരണാധികാരിയാണ് കിം ജോങ്ങ് ഉന്‍. അതുകൊണ്ടുതന്നെ വെടിപൊട്ടുമോയെന്ന് പല ലോകരാജ്യങ്ങളും ഭയക്കുന്നുണ്ട്. അത്തരമൊരു അവസ്ഥയില്‍ നിന്ന് ഉത്തരകൊറിയയെ അകറ്റുക, ദക്ഷിണ കൊറിയക്ക് പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ അയച്ചതെന്ന് കരുതപ്പെടുന്നു.

ഉത്തരകൊറിയ ആണവായുധ പരീക്ഷണം ഉപേക്ഷിക്കണം, ചര്‍ച്ചകള്‍ക്ക് മുന്നോട്ടുവരണം. ഉത്തരകൊറിയയുടെ കാര്യങ്ങള്‍ നോക്കുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സങ്ങ് കിം പറഞ്ഞു.ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കം പുതിയ പല നടപടികളും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കിം പറഞ്ഞു.

ഗുവാമില്‍ നിന്ന് പറന്നുയര്‍ന്ന രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളാണ് കൊറിയക്കു മുകളില്‍ വട്ടമിട്ടത്. ജപ്പാന്‍ പ്രതിരോധ സംവിധാനമുറപ്പിച്ച ഇവയക്ക് ഒരു കൊറിയന്‍ യുദ്ധ വിമാനവും ഒരു അമേരിക്കന്‍ യുദ്ധവിമാനവും അകമ്പടി സേവിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.