Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാതാ കലാകാരന്മാര്‍ അരങ്ങുണര്‍ത്തി ഇനി ഉത്സവത്തിന്റെ ദിനരാത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 02:37 pm IST
inKozhikode

കോഴിക്കോട്: മാതാ പേരാമ്പ്രയിലെ കലാകാരന്മാരുടെ സ്വാഗതനൃത്തശില്പത്തോടെ ജില്ലാതല ഓണം വാരാഘോഷത്തിന് അരങ്ങുണര്‍ന്നു. ഇന്നലെ വൈകീട്ട് കോഴിക്കോട് കടപ്പുറത്തെ പ്രധാന വേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പായിരുന്നു മാതായിലെ പ്രവര്‍ത്തകര്‍ ഓണാഘോഷത്തിലേക്ക് ഏവ രെയും സ്വാഗതമോതികൊണ്ട് അരങ്ങിലെ ത്തിയത്. അജയ്യ സുന്ദരഭൂമി… അതുല്ല്യ മംഗള ഭൂമി എന്നു തുടങ്ങിയ ഗാനത്തിനൊപ്പം കലാ കാരന്മാര്‍ ചുവടുവെച്ചു.

ഭാരതത്തിന്റെ പൈതൃകവും സനാതന സംസ്‌കൃതിയും സ്വാതന്ത്ര്യസമര ചരിത്രവുമെല്ലാം നൃത്തശില്പത്തിന്റെ ആദ്യഭാഗങ്ങളില്‍ പ്രതി പാദിക്കപ്പെട്ടു. കേരളത്തിന്റെ കലാ സാംസ്‌ക്കാ രിക പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു തുടര്‍ന്നുള്ള ഭാഗങ്ങള്‍. കലാകൈരളിക്ക് പ്രണാമര്‍പ്പിച്ചാണ് നൃത്തശില്പം സമാപിച്ചത്. മാതാ പേരാമ്പ്രയിലെ നാല്പതോളം കലാകാരന്മാരാണ് അരങ്ങിലെത്തിയത്. 15 മിനുറ്റ് നീണ്ട സംഗീത കാവ്യ ദൃശ്യാവിഷ്‌കാരം കനകദാസ് പേരാമ്പ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രചന കവി പി.കെ. ഗോപിയും നൃത്തസംവിധാനം ഡോ. ലജ്‌നയും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് സുരേന്ദ്രനുമാണ്.

ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണനും കലാപരിപാടികളുടെ ഉദ്ഘാടനം സംവിധായകന്‍ പ്രിയദര്‍ശനും നിര്‍വ്വഹിച്ചു. ചെറുപ്പത്തില്‍ സിനിമകാണാന്‍ കിട്ടുന്ന അവസരം ഓണം മാത്രമായിരുന്നെന്നും, സിനിമയുടെ ലോകത്തേക്ക് തന്നെ നയിച്ചത് ഓണമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിന്റെ സിനിമാ അനുഭവങ്ങളും പങ്കുവച്ചു.

എ. പ്രദീപ്കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മുന്‍മേയര്‍ എം. ഭാസ്‌കരന്‍, കൗണ്‍സിലര്‍ അഡ്വ. ടി. തോമസ് മാത്യു, അസിസ്റ്റന്റ് കളക്ടര്‍ ഇമ്പശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടര്‍ എന്‍. പ്രശാന്ത് സ്വാഗതവും എഡിഎം ടി. ജെനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

കലാമണ്ഡലം വാദ്യ സംഘത്തിന്റെ പഞ്ചവാദ്യ ത്തോടെയാണ് വൈകീട്ട് പരിപാടികള്‍ ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിനുശേഷം റിമിടോമി അവതരിപ്പിച്ച സംഗീത സായാഹ്നം കാണികളെ ആവേശത്തി ലാഴ്‌ത്തി. ശേഷം നിര്‍മ്മല്‍ പാലാഴിയും സംഘവും കോമഡി ഷോ അവതരിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.