Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമ്പൂര്‍ണ ശൗചാലയം ഭരണിക്കാവ് ബ്ലോക്ക് മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 09:18 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ സമ്പൂര്‍ണ ശൗചാലയപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഭരണിക്കാവ് ബ്ലോക്ക് ഏറെ മുന്നില്‍. ഭരണിക്കാവ് ബ്ലോക്കിലെ പഞ്ചായത്തുകളില്‍ ലക്ഷ്യമിട്ടിരുന്ന 1236 ശൗചാലയങ്ങളില്‍ 1111 എണ്ണവും പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ ലക്ഷ്യമുട്ടിരുന്നതിന്റെ 55 ശതമാനം ശൗചാലയങ്ങളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കിയതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അവലോകന യോഗത്തില്‍ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്ലാ പഞ്ചായത്തുകളിലും കളക്‌ട്രേറ്റിലും സമ്പൂര്‍ണ ശൗചാലയ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രത്യേക കൗണ്ടര്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്ക് കക്കൂസ് സൗകര്യമുണ്ടോ എന്ന വിവരം ശേഖരിക്കാനും ഇല്ലാത്തവര്‍ എല്ലാവരും നിലവിലെ പദ്ധതിയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പിക്കാനും ഇവര്‍ താമസിക്കുന്ന ഏതെങ്കിലും ഭാഗങ്ങള്‍ ദുര്‍ഘടമേഖലയായി തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അധിക തുകയ്‌ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എല്ലാ സഹായവും ചെയ്തുകൊടുക്കാനും പട്ടികജാതി വികസന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയോഗിച്ച് എല്ലാ പഞ്ചായത്തുകളും സന്ദര്‍ശിക്കാനും പദ്ധതി പുരോഗതി വിലയിരുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, മൂന്ന് സ്റ്റാന്‍ഡിങ് കമ്മറ്റിയംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി പുരോഗതി ഓരോ പഞ്ചായത്തിലും എത്തി വിലയിരുത്തേണ്ടത്. 17 മുതല്‍ സമിതി സന്ദര്‍ശനം നടത്തണം.

ഭരണിക്കാവ് ബ്ലോക്കിലെ പഞ്ചായത്തുകളില്‍ ശൗചാലയ നിര്‍മ്മാണത്തിന് ലക്ഷ്യമിട്ടിരുന്നതിന്റെ 84 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയാക്കി. കഞ്ഞിക്കുഴി ബ്ലോക്കിലുള്ള പഞ്ചായത്തുകളില്‍ ലക്ഷ്യം വച്ച 74 ശതമാനം ശൗചാലയങ്ങളുടെയും പണി പൂര്‍ത്തിയാക്കി. കഞ്ഞിക്കുഴി ബ്ലോക്ക് പദ്ധതിയുടെ പുരോഗതിയില്‍ രണ്ടാം സ്ഥാനത്താണ്. മുതുകുളം(72), ആര്യാട്(70), വെളിയനാട്(63), അമ്പലപ്പുഴ(51) തുടങ്ങി ആറു ബ്ലോക്കുകളില്‍ 50 ശതമാനത്തിലധികം ശൗചാലയങ്ങളുടെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹരിപ്പാട്(48), ചെങ്ങന്നൂര്‍(45), തൈക്കാട്ടുശ്ശേരി(43), മാവേലിക്കര(40), ചമ്പക്കുളം(35), പട്ടണക്കാട്(32) എന്നീ ബ്ലോക്കുകളിലെ ശൗചാലയ നിര്‍മാണ പ്രവര്‍ത്തികളില്‍ 50 ശതമാനത്തില്‍ താഴെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് യോഗം വിലയിരുത്തി. ജില്ലയില്‍ ആകെ 14985 ശൗചാലയങ്ങളാണ് നിര്‍മിക്കാനുള്ളത്. മുഴുവന്‍ പഞ്ചായത്തുകളും കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു.

6,303 ശൗലായങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുവരുകയാണ്. 7945 ശൗചാലയങ്ങളുടെ പണി ഇതുവരെ ജില്ലിയല്‍ പൂര്‍ത്തിയായിട്ടുണ്ട്. 2600 ശൗചാലയങ്ങളാണ് നിലവിലെ കണക്ക് പ്രകാരം ജില്ലയില്‍ ദുര്‍ഘടമായ പ്രദേശത്ത് നിര്‍മ്മിക്കേണ്ടിവരുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.