Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആവണിപ്പൂവരങ്ങിന് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 03:20 pm IST
in Kozhikode

കൊയിലാണ്ടി: പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് 2016 സപ്തംബര്‍ 11, 14,16,17 തിയ്യതികളില്‍ ആഘോഷിക്കും. 11ന് കാപ്പാട് കടപ്പുറത്ത് തുവ്വപ്പാറയ്‌ക്ക് സമീപം ശില്‍പ്പിയും കലാലയം ശില്പകലാ അധ്യാപകനുമായ ബാലന്‍ താനൂരിന്റെ സാന്നിധ്യത്തില്‍ തീര്‍ക്കുന്ന കൂറ്റന്‍ മണല്‍ശില്പം കലാലയത്തിന്റെ മാനവ മൈത്രീ സന്ദേശം വിളംബരം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് കൈക്കുടന്നയില്‍ കോരിയെടുത്ത നനഞ്ഞ മണ്ണ് ശില്‍പ ഭൂമികയില്‍ നിക്ഷേപിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കും. കലാലയം ചിത്രകലാ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രാദേശിക കലാകാരന്മാരും ഈ ശില്പനിര്‍മ്മാണത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മാനവമൈത്രീ പ്രതിജ്ഞയെടുക്കും. 14ന് തിരുവോണ നാളില്‍ കൊടിയേറ്റത്തിന് ശേഷം ക്വിറ്റ് ഇന്ത്യ സമര സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സമ്മാനപ്പൂവരങ്ങ് നറുക്കെടുപ്പ് നടക്കും. ആവണിപ്പൂവരങ്ങ് കലാമേള സപ്തംബര്‍ 16,17തിയ്യതികളില്‍ നടക്കും. 16ന് 10 മണിക്ക് ആവണിപ്പൂവരങ്ങിന്റെ ഔപചാരിക ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നിര്‍വ്വഹിക്കും. കെ. ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കലാലയത്തിലെ മികച്ച നര്‍ത്തകിക്കുള്ള നാട്യാചാര്യന്‍ രാജരത്‌നംപിള്ള എന്റോവ്‌മെന്റ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സമ്മാനിക്കും. 17ന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രശ്‌സ്ത കഥാകാരന്‍ യു.എ. ഖാദറിന് വേദിയില്‍ വെച്ച് കലാലയത്തിന്റെ ആദരം സമര്‍പ്പിക്കും.

രണ്ട് ദിവസങ്ങളിലായി ചിത്രപ്രദര്‍ശനം സംഘഗാനം, ഭജന, ഭരതനാട്യം, മോഹിനിയാട്ടം, പാശ്ചാത്യനൃത്തം, അമേച്വര്‍ നാടകം, കുരു, കുട്ടികളുടെ നാടകം, കിട്ടപുരാണം തുടങ്ങി 27 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

Kerala

ഇന്ന് പതിനെട്ട്, ‘പുതിയ പതിനെട്ടാം യുദ്ധം’ തുടങ്ങുന്നു; എങ്കിലും സദ്ഭരണമുണ്ടാകാൻ ആശംസകൾ…

Main Article

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

Editorial

അയോധ്യ മുതല്‍ ഭോജ്ശാല വരെ

Article

വിജയത്തിന്റെ പടവുകള്‍ കയറി എന്‍. രംഗസ്വാമി

പുതിയ വാര്‍ത്തകള്‍

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു

കെഎസ്ഇബിയില്‍ 985 ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഒഴിവുകള്‍

ബിഷപ്പുമാരെത്തി, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ആശംസിക്കാൻ

ദു​ര​ഭി​മാ​ന​ക്കൊ​ല: ബ​ന്ധു​വാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന് 17 കാരിയായ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി പി​താ​വ്

വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാബിനറ്റ് മാത്രം മതിയെന്ന് ഗവർണറുടെ കർശന നിർദ്ദേശം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സദസ്സിൽ

നീറ്റ് ചോര്‍ച്ച: സിബിഐ അന്വേഷണം എന്‍ടിഎയിലെ ഉന്നതരിലേക്ക്

മസാജ് പാര്‍ലറിലെത്തിയ 61 സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചൂഷണം: പ്രതിക്ക് ഓസ്‌ട്രേലിയയില്‍ കഠിന തടവ്

ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.

സോവ്സി സംസ്ഥാന സമ്മേളനം സമാപിച്ചു

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് വെര്‍ച്ച്വലായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.