Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കെടുകാര്യസ്ഥത മൂലം നഗരസഭക്ക് നാലുകോടി നഷ്ടം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:31 pm IST
inThrissur

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലം നഗരസഭക്ക് നാലുകോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഇരിങ്ങാലക്കുട നഗരസഭ ബി.ജെ.പി പാര്‍ലിമെന്ററി പാര്‍ട്ടിയോഗം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നഗരസഭയുടെ പദ്ധതികള്‍ക്കായി 20 കോടി രൂപയുടെ സാമ്പത്തിക സഹായം കിട്ടിയെങ്കില്‍ ഈ വര്‍ഷം അത് 16 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കിട്ടിയ പണം ചിലവഴിക്കുന്നതില്‍ നഗരസഭ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് ഭരണസമിതിക്ക് പറ്റിയ വീഴ്‌ച്ചയാണ് ഈ ധനനഷ്ടത്തിന് കാരണമെന്ന് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം പൊതു വിഭാഗത്തില്‍ 4.56 കോടി രൂപ നഗരസഭക്ക് അനുവദിച്ചു കിട്ടിയെങ്കില്‍ ഈ വര്‍ഷം അത് 3.53 കോടിയായി ചുരുങ്ങി. പട്ടികജാതി വികസന വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം 3.82 കോടി രൂപയാണെങ്കില്‍ ഈ വര്‍ഷവുമത് 2.35 കോടിയായി ചുരുങ്ങി. ഫൈനാന്‍സ് വിഭാഗത്തില്‍ 1.56 കോടിയുടെ കുറവും റോഡുവിഭാഗത്തില്‍ 36 ലക്ഷത്തില്‍ കുറവും നോണ്‍ റോഡുവിഭാഗത്തില്‍ 22 ലക്ഷം രൂപയുടെ കുറവും ഈ വര്‍ഷം ഉണ്ടായി. ഇതുമൂലം കഴിഞ്ഞമാസം അടിയന്തിര കൗണ്‍സില്‍ കൂടി അംഗീകരിച്ച പദ്ധതികള്‍ വെട്ടികുറക്കേണ്ടിവരികയും വെട്ടികുറച്ച പദ്ധതികള്‍ അംഗീകരിക്കുവാന്‍ വീണ്ടും അടിയന്തിര കൗണ്‍സില്‍ വിളിക്കുകയും ചെയ്തു. കഴിഞ്ഞ 8 മാസമായി നഗരസഭക്കുള്ളില്‍ തെരുവുവിളക്കുകളുടെ പരിപാലനം പോലും നടക്കുന്നില്ല. എല്ലാമാസവും ഒന്നും രണ്ടും അടിയന്തിര കൗണ്‍സില്‍ വിളിച്ചിട്ടാണ് നഗരസഭ ഭരണം മുടന്തി മുന്നോട്ടുപോകുന്നത്. വാര്‍ഷിക പദ്ധതിയിലുണ്ടായ കുറവുമൂലം കാര്‍ഷിക മേഖലയിലും, കാന നിര്‍മ്മാണത്തിലും, പുതിയ റോഡുകളുടെ നിര്‍മ്മാണത്തിലും, പശ്ചാത്തലമേഖലയിലുമെല്ലാം വരുത്തിയ വെട്ടിചുരുക്കലുകള്‍ നഗരസഭ വികസനത്തെ സ്തംഭനത്തിലാക്കിയതായി പാര്‍ലിമെന്ററി പാര്‍ട്ടി വിലയിരുത്തി. യോഗം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ രമേശ് വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.