Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിലക്കുറവില്‍ പച്ചക്കറികളുമായി ഓണസമൃദ്ധി വിപണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:24 pm IST
inThrissur

തൃശൂര്‍:ഓണം വിഭവ സമൃദ്ധമാക്കാന്‍ വിലക്കുറവില്‍ പച്ചക്കറികളുമായി കൃഷി വകുപ്പിന്റെ ഓണസമൃദ്ധി വിപണികള്‍ ഹോര്‍ട്ടികോര്‍പ്പ് വി.എഫ്.പി.സി.കെ. കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി പച്ചക്കറി വിപണിയില്‍ ഇടപെടുന്നു. കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ഒരു ഗ്രാമപഞ്ചായത്തില്‍ ചുരുങ്ങിയത് ഒരു പഴം പച്ചക്കറി വിപണന ശാലയാണ് ഒരുക്കുന്നത്.

ഇന്ന് ഉച്ചയോടെ സജീവമാകുന്ന ഓണസമൃദ്ധി ശാലകള്‍ സെപ്റ്റംബര്‍ 13 വരെ പ്രവര്‍ത്തിക്കും. ജില്ലയില്‍ 144 ഓണം സമൃദ്ധി ശാലകളാണ് തുറക്കുക. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പഴം പച്ചക്കറികളാണ് മുഖ്യമായും ഓണം സമൃദ്ധി വിപണിയിലുളളത്. ശീതകാല പച്ചക്കറികളായ ഉളളി, ക്യാബേജ്, ക്യാരറ്റ് തുടങ്ങിയവ ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിപണിലെത്തിക്കും.

പൊതു വിപണി വിലയുടെ പത്ത് ശതമാനം അധിക തുക നല്‍കിയാണ് പച്ചക്കറികള്‍ ആഭ്യന്തര കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത്. ഈ പച്ചക്കറികള്‍ വിലയില്‍ 30 ശതമാനം കുറച്ചാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക. എന്നാല്‍ ശീതകാല പച്ചക്കറികള്‍ക്ക് വിലക്കുറവുണ്ടാകില്ല. സംസ്ഥാനത്ത് ആദ്യമായാണ് കൃഷിവകുപ്പ് ഇത്തരത്തില്‍ വിപണി ആരംഭിക്കുന്നത്. കൊടകര, ചാലക്കുടി, മാള, പഴയന്നൂര്‍, ഒല്ലൂക്കര ബ്ലോക്കുകളില്‍ നിന്നുളള പച്ചക്കറികളാണ് ജില്ലയിലെ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുക. പയര്‍, ചേന, കായ, തുടങ്ങിയവ ജില്ലയുടെ ആവശ്യം കഴിഞ്ഞ് മറ്റ് ജില്ലകളിലും വിപണനം ചെയ്യാന്‍ കൃഷി വകുപ്പിന് പദ്ധതിയുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് വിപണിയുടെ പ്രവര്‍ത്തനം.

സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് ബി.പി.എല്‍./എ.വൈ.വൈ. കാര്‍ഡുടമകള്‍ക്കുളള സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 10 വരെ ദീര്‍ഘിപ്പിച്ചു- പാലക്കാട് റിജ്യണല്‍ മാനേജര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ കുടുംബശ്രീ ഓണചന്ത കൃഷി വകുപ്പുമായി സഹകരിച്ച് ഇന്ന് മുതല്‍ 13 വരെ വിവിധ സി.ഡി.എസ്സുകളിലായി നടക്കും. കൂടാതെ പൊലിവ് ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷയും പഞ്ചശീലവും മുഖമുദ്രയാക്കി അയല്‍ക്കൂട്ടങ്ങള്‍ ഉല്‍പ്പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍ കൃഷി വകുപ്പ്-ഹോര്‍ട്ടികോപ്പ് എന്നിവവയ്‌ക്ക് നല്‍കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.