Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിജെപി സമ്പര്‍ക്ക യജ്ഞം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:48 am IST
in Kozhikode

നാദാപുരം: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള സമ്പര്‍ക്ക യജ്ഞത്തിന്റെ നാദാപുരം മണ്ഡലതല ഉദ്ഘാടനം നാദാപുരം ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകന്‍ കുട്ടികൃഷ്ണന് ലഘുലേഖ നല്‍കി നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. രതീഷ്‌കുമാര്‍ നിര്‍വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മത്തത്ത് ചന്ദ്രന്‍, സെക്രട്ടറിമാരായ അഡ്വ. ജിഷിന്‍ബാബു, രഞ്ജിത്ത് കെ.കെ. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. മധുപ്രസാദ്, കെ.ടി കെ ചന്ദ്രന്‍ മണ്ഡലം കമ്മിറ്റി അംഗം ടി.പി. ബാബു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മേപ്പയ്യൂര്‍: ബിജെപി സമ്പര്‍ക്കയജ്ഞത്തിന്റെ മേപ്പയ്യൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം കീഴ്പ്പയ്യൂര്‍ നരിക്കുനി യില്‍ ഗാലക്‌സി ശ്രീധരന്‍ നായരുടെ വീട് സമ്പര്‍ക്കം ചെയ്ത് നിര്‍വഹിച്ചു. സുരേഷ് കണ്ടോത്ത്, അയടത്തില്‍ രാജീവന്‍, മധു പുഴയരികത്ത്, കെ.കെ. അനീഷ്, കെ.കെ. അമല്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

പയ്യോളി:പയ്യോളി നഗരസഭാ നോര്‍ത്ത് സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്പര്‍ക്ക യജ്ഞത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മൊയച്ചേരി സതീശന്‍ കര്‍ഷക തൊഴിലാളി മലോല്‍ കുഞ്ഞിക്കണാരന് ലഘുലേഖ നല്‍കി നിര്‍വഹിച്ചു. പ്രമോദ് കുന്നുമ്മല്‍ ദീപേഷ് കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരസഭ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്പര്‍ക്കം തച്ചന്‍കുന്നില്‍ ബിജെപി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി. കേളപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ശ്രീധരന്‍, ടി. പ്രദീപ് കുമാര്‍, വി.പി. സതീശന്‍, പ്രഭാകരന്‍ പ്രശാന്തി, കെ. ബാലകൃഷ്ണന്‍, സി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉള്ളിയേരി: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്പര്‍ക്കയജ്ഞത്തിന്റെ ഉദ്ഘാടനം മുണ്ടോത്ത് എടവലക്കണ്ടി മാധവക്കുറുപ്പിന് ലഘുലേഖ നല്‍കി ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇ.കെ. സനല്‍കുമാര്‍, ടി.രാമകൃഷ്ണന്‍, സലീഷ് എന്നിവര്‍ പങ്കെടുത്തു.

ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള ഗൃഹസമ്പര്‍ക്കയജ്ഞം കായണ്ണ വടക്കെചാലില്‍ നാരായണന്‍ നമ്പ്യാരുടെ വീട്ടില്‍ മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ രാജന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി കായണ്ണ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ബാലന്‍, എന്‍. ചോയി, പി.പി. സുഭാഷ്, കെ.പി, നിജിന്‍ രാജന്‍, സുനീഷ് പുതുക്കുടി, സി. പ്രകാശന്‍, കെ.കെ.വിപിന്‍, സി.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.