Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓണാഘോഷം 12 മുതല്‍ 18 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 10:45 pm IST
in Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 12 മുതല്‍ 18 വരെ ആഘോഷിക്കുന്നു. ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. 18ന് വൈകിട്ട് കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയുള്ള ഘോഷയാത്രയോടെ ആഘോഷങ്ങള്‍ സമാപിക്കും. 11ന് വൈകിട്ട് 6ന് കനകക്കുന്ന് കൊട്ടാരത്തില്‍ ഓണപ്പതാക ഉയര്‍ത്തും തുടര്‍ന്ന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. അതോടൊപ്പം ട്രേഡ് ഫെയര്‍ എക്‌സിബിഷന്റെ ഉദ്ഘാടനവും നടത്തും. കനകക്കുന്ന് കൊട്ടാരവളപ്പില്‍ കേരളത്തിന്റെ തനത് രുചിക്കൂട്ടുകള്‍ കൂട്ടിയിണക്കി പ്രധാന ഹോട്ടലുകളും കുടുംബശ്രീ സംരംഭകരും ഒരുക്കുന്ന ഭക്ഷ്യമേള സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി സൂര്യകാന്തി കോമ്പൗണ്ടില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉണ്ടായിരിക്കും. ജില്ലയില്‍ 30 വേദികളിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം 28 വേദികളാണുണ്ടായിരുന്നത്. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കോട്ടയ്‌ക്കകം ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് എന്നീ പുതിയ വേദികള്‍ ഇക്കുറിയുണ്ട്. സത്യന്‍ സ്മാരകം ഭാരത് ഭവനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഹാള്‍ എന്നിവ വേദിയാവില്ല. പ്രധാന വേദിയായ നിശാഗന്ധിക്കു പുറമെ കഴക്കൂട്ടത്തും മെഗാ പരിപാടികള്‍ അരങ്ങേറും.

തിരുവോണ ദിവസം നിശാഗന്ധിയില്‍ ഭിന്ന ശേഷിയുള്ളവരുടെ കലാപരിപാടികള്‍ സംഘടിപ്പിക്കും. ഗാന്ധിപാര്‍ക്കില്‍ 18ന് ട്രാന്‍സ്‌ജെന്‍ഡറുകളുടെ കലാവിരുന്ന് നടക്കും. സ്ത്രീകളുടെയും കുട്ടികളുടെയും കലാവിരുന്ന് ശംഖുമുഖത്ത് അരങ്ങേറും. പ്രധാനവേദിയായ നിശാഗന്ധിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഓരോ ദിവസവും നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന മെഗാഷോ നടക്കും. പൂജപ്പുര മൈതാനിയില്‍ മെഗാഗാനമേളകളാണ്. കനകക്കുന്നിലെ വിവിധ വേദികളില്‍ നാടന്‍കലകള്‍, കനകക്കുന്ന് അകത്തളത്തില്‍ ഫോട്ടോ ചിത്രപ്രദര്‍ശനം പാലസ് ഓഡിറ്റോറിയത്തില്‍ സംഗീതകച്ചേരി, സൂര്യകാന്തിയില്‍ ഗാനമേള എന്നിവയും തീര്‍ത്ഥപാദ മണ്ഡപത്തില്‍ കഥകളി അക്ഷരശ്ലോകം കൂത്ത്, കൂടിയാട്ടം എന്നിവയും ഗാന്ധിപാര്‍ക്കില്‍ കഥാപ്രസംഗവും നടക്കും. വിജെടി ഹാളില്‍ കഥ, കവിയരങ്ങ്, നാടകം എന്നിവ അരങ്ങേറും. കനകക്കുന്ന് ഗേറ്റില്‍ വൈകുന്നേരങ്ങളില്‍ വാദ്യമേളങ്ങള്‍ കൊഴുപ്പേകും. മ്യൂസിയം കോമ്പൗണ്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്‌സിറ്റി കോളേജ്, പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, നെടുമങ്ങാട് പാര്‍ക്കിംഗ് യാര്‍ഡ് കോമ്പൗണ്ട്, മുടവൂര്‍പാറ ബോട്ട് ക്ലബ് അങ്കണം, പോത്തന്‍കോട്, കഴക്കൂട്ടം കൊട്ടാര കോമ്പൗണ്ട്, നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം, ആറ്റിങ്ങല്‍, കോട്ടയ്‌ക്കകം ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് എന്നിവിടങ്ങളിലും കലാപരിപാടികള്‍ അരങ്ങേറും.

കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനകക്കുന്ന് ഗേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍നിന്നും നഗരത്തില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍നിന്നും പരിപാടികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാം. ഓണാഘോഷം നടക്കുന്ന പ്രധാന വേദികളില്‍ ടോയിലറ്റ് സൗകര്യവും പരിസ്ഥിതി സൗഹാര്‍ദ്ദമായിട്ടുള്ള അനുബന്ധസൗകര്യങ്ങളും ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.