Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അധ്യാപകരെ ആദരിച്ച് അധ്യാപകദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 10:42 am IST
inKozhikode

കുറ്റിയാടി: അധ്യാപക ദിനത്തില്‍ കുറ്റിയാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഭാഗമായി വിരമിച്ച് 44 വര്‍ഷം പൂര്‍ത്തിയാക്കി. അധ്യാപകന്‍ പെരുമുണ്ടശ്ശേരിയിലെ കണാരനെ ആദരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി.കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

കവിയും അധ്യാപക ശ്രേഷ്ഠനുമായ കടമേരി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് വേദികയുടെ ആദരം. നരിക്കൂട്ടംചാല്‍ വേദിക വായനശാലയുടെ ആഭിമുഖ്യത്തിലാണ് ഗുരുശ്രേഷ്ഠന് ആദരം നല്‍കിയത്. കെ.പി. ശ്രീധരന്‍ മാസ്റ്റര്‍ കടമേരി ബാലകൃഷ്ണന്‍ മാസ്റ്ററെ ആദരിച്ചു.

വിരമിച്ച പതിനെട്ട് അധ്യാപകരുടെ സാന്നിധ്യത്തില്‍ വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളില്‍ അധ്യാപകദിനാഘോഷം നടത്തി. ഓര്‍മ്മകള്‍ പുതുക്കി അധ്യാപകര്‍ ക്ലാസുകളിലെത്തിയത് വിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തി. ഉച്ചയ്‌ക്കുശേഷം നടന്ന ഗുരുസംഗമം വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധായപക അവാര്‍ഡ് ജേതാവും മുന്‍ പ്രധാനാധ്യാപകനുമായ പി.എം. പത്മനാഭന്‍, മുന്‍ പ്രധാനാധ്യാപകന്മാര്‍ എന്നിവര്‍സംസാരിച്ചു. പൂര്‍വ്വ അധ്യാപകരെ സ്‌കൂള്‍ അധ്യാപകര്‍ പൊന്നാട അണിയിച്ചു. കെ. ജയദേവന്‍ അധ്യക്ഷത വഹിച്ചു. സി.ബി. അഭിലാഷ് സ്വാഗതവും കെ. റൂസി നന്ദിയും പറഞ്ഞു.

വിളയാട്ടൂര്‍: വിളയാട്ടൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ പൂര്‍വ്വ അധ്യാപകരായ ഉമ്മര്‍, ജാനകി എന്നിവരെ ആദരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീനിലയും ജയകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ വേണു, ശിവദാസന്‍, രമ്യ എന്നിവര്‍ സംസാരിച്ചു.

ചെറുവണ്ണൂര്‍: പാമ്പിരിക്കുന്ന് എല്‍.പി. സ്‌കൂളില്‍ അധ്യാപക ദിനാഘോഷം വാര്‍ഡ് മെമ്പര്‍ കെ.കെ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. പൂര്‍വ്വാധ്യാപകരായ ബി. നാരായണന്‍, സരോജിനി എന്നിവരെ പൊന്നാട അണിയിച്ചു. ഹെഡ്മിസ്ട്രസ് ഇ.എം. പത്മിനി, സുരേഷ് വയലോരം, എന്‍.കെ. എടക്കയില്‍ എന്നിവര്‍ സംസാരിച്ചു.

മേപ്പയ്യൂര്‍: ചാവട്ട എംഎല്‍പി സ്‌കൂളില്‍ അധ്യാപകദിനാഘോഷം മുന്‍ പ്രധാനാധ്യാപിക പി.കെ. ബിയ്യാത്തു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. വിജയന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ അധ്യാപകരായ എ.വി. നാരായണന്‍, ടി. വേണു എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. സ്‌കൂള്‍ മാനേജര്‍ പി. കുഞ്ഞമ്മദ് ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ ഹെഡ്മിസ്ട്രസ് എന്‍.പി. ജമീല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ എളമ്പിലാട് എംയുപി സ്‌കൂള്‍ അധ്യാപകദിനാഘോഷം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ യൂസഫ് കോറോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിനീത് പുലരി അധ്യക്ഷത വഹച്ചു. പൂര്‍വ്വാധ്യാപകരായ കെ.പി. ദിനകരന്‍, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, എന്‍. പത്മനാഭന്‍, കെ.പി. രാമചന്ദ്രന്‍, വി. അബ്ദുള്‍വഹാബ്, ടി.കെ. സുകുമാരന്‍, വി.വി. അബ്ദുറഹിമാന്‍, എം.വി. നാരായണന്‍, ടി.കെ. സുകുമാരന്‍, ടി.കെ. സരോജിനി, യു. രാജലക്ഷ്മി, സി. സരോജിനി, എന്‍.എം. രാധ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. മുതിര്‍ന്ന പൂര്‍വ്വ അധ്യാപകന്‍ പി.പി. അബ്ദുള്‍വഹാബ് മുസ്ല്യാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ആ വടുക്ക എല്‍ .പി സ്‌ക്കൂളില്‍ അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു ചടങ്ങില്‍ സ്‌ക്കൂളില്‍ നിന്നും പിരിഞ്ഞു പോയ അധ്യാപകരായ പി.ഗോപാലന്‍ നായര്‍. സാറാമ്മ ജോര്‍ജ്, രാധാമണി വി.എന്‍, എന്‍.കെ ദേവി, പി.കുഞ്ഞിമൊയ്തീന്‍ തുടങ്ങിയവരെ ആദരിച്ചു’ ഡോ: ജോണ്‍സണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

Kerala

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

Kerala

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.