Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ദേശീയ കൗണ്‍സില്‍ സമ്മേളനം: ജനഹൃദയങ്ങള്‍ കീഴടക്കി സമ്പര്‍ക്ക യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 10:37 am IST
inKozhikode

മാവൂര്‍: ബിജെപി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ഗൃഹസമ്പര്‍ക്കത്തിന്റെ മാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ബിജെപി കുന്ദമംഗലം നിയോജകമണ്ഡലം വൈ. പ്രസിഡന്റ് എം. പുഷ്പാകരന്‍ നിര്‍വഹിച്ചു. മാവൂര്‍ പഞ്ചായത്തിലെ 89-ാം ബൂത്തില്‍ നടന്ന സമ്പര്‍ക്ക പരിപാടിയില്‍ കെ. കൃഷ്ണന്‍, സി. ശ്രീനിവാസന്‍, എം. രജീഷ്, സുധീര്‍, കെ. അനിത, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അത്തോളി: അത്തോളി പഞ്ചായത്ത് ഗൃഹസമ്പര്‍ക്ക യജ്ഞം ബിജെപി ജില്ലാവൈസ്പ്രസിഡന്റ് എം.സി. ശശീന്ദ്രന്‍, ഗാന്ധിയന്‍ എന്‍.വി. കുഞ്ഞിരാമന്‍നായര്‍ക്ക് ലഘുലേഖ നല്‍കി ഉദ്ഘാടനം ചെയ്തു. കെ.പി. രാജേന്ദ്രന്‍, ആര്‍.എം. കുമാരന്‍, ടി.കെ.കൃഷ്ണന്‍, വിദ്യാസാഗര്‍, മന്ദന്‍,ഷിബു എന്നിവര്‍ പങ്കെടുത്തു.

പന്തീരാങ്കാവ്: ബിജെപി പന്തീരാങ്കാവ് ഏരിയാ ഗൃഹസമ്പര്‍ക്കം അഡ്വ. ലൂക്കോ ജോസഫിന് ലഘുലേഖ നല്‍കി ഏരിയാ പ്രസിഡന്റ് കെ.പി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി ധനേഷ്‌കുമാര്‍, വൈസ്പ്രസിഡന്റ് ആനന്ദ് എന്‍.ദേവില്‍കുമാര്‍, പ്രഭീഷ്,ബ്രിജീഷ്, ലാവിഷ് കെ.ടി. സേതുമാധവന്‍ എന്നിവര്‍ പങ്കെടുത്തു.

കൊടുവള്ളി: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള മഹാസമ്പര്‍ക്ക യജ്ഞത്തിന് കിഴക്കോത്ത് പഞ്ചായത്തില്‍ തുടക്കം കുറിച്ചു. നാല്‍പ്പത്തി ഒമ്പത് വര്‍ഷം മുമ്പ് കോഴിക്കോട്ട് നടന്ന ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത കായക്കല്‍ ഉക്കാരുട്ടിക്ക് ലഘുലേഖ നല്‍കിക്കൊണ്ട് ബിജെപി കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പടിപ്പുരക്കല്‍ ഉദ്ഘാടനം ചെയ്തു. പി.സി. പ്രമോദ്, എം. ചന്ദ്രന്‍, എം.പി. അരവിന്ദന്‍, എ.കെ. ലോഹിതാക്ഷന്‍, എ.കെ. ബാബു, വി. പ്രകാശന്‍, അശ്വിന്‍ ടി. എന്നിവര്‍ പങ്കെടുത്തു.

വടകര : ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള മണിയൂര്‍ പഞ്ചായത്ത്തല ഗൃഹസമ്പര്‍ക്ക പരിപാടി കോച്ച് ഒ.എം. നമ്പ്യാരെ സന്ദര്‍ശിച്ച് ബിജെപി മേഖലാ വൈസ്പ്രസിഡന്റ് രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. രജീഷ് ജനറല്‍സെക്രട്ടറി ഒ.പി. ദിലീപന്‍, സി.ടി. ബാബുരാജ് എന്നിവര്‍ സംബന്ധിച്ചു.

നടക്കുതാഴ ഏരിയ കമ്മിറ്റി ഗൃഹ സമ്പര്‍ക്ക പര്പാടി മണ്ഡലം ജന. സെക്രട്ടറി സി പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നടക്കുതാഴ ഭാസ്‌കരന്‍ വൈദ്യരെ വീട്ടില്‍ ചെന്ന് കണ്ടാണ് ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്. ബി ജെ പി ട്രഷറര്‍ ഒ ശ്രീധരന്‍, ഏരിയ പ്രസിഡണ്ട് ബിജീഷ് പി കെ, ശ്രീപാല്‍,അരുണ്‍ സി പി എന്നിവരും സമ്പര്‍ക്ക പരിപാടില്‍ പങ്കെടുത്തു.

ബാലുശ്ശേരി: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി പനങ്ങാട് പഞ്ചായത്ത് തല ഗൃഹ സമ്പര്‍ക്ക യജ്ഞത്തിന്റെ ഉദ്ഘാടനം 1967 ലെ കോഴിക്കോട് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത ടി.സി ദാമോദരനെ സമ്പര്‍ക്കം ചെയ്തു കൊണ്ട് ബിജെപി ബാലുശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സദാനന്ദന്‍ വാകയാട് നിര്‍വ്വഹിച്ചു. എന്‍.പി രവീന്ദ്രന്‍,പ്രഭാകരന്‍ , സി.കെ പത്മനാഭന്‍, ടി.സി പ്രജീഷ്,കുട്ടോത്ത് കൃഷ്ണന്‍കുട്ടി, കെ.എം പ്രതാപന്‍ എന്നിവര്‍ പങ്കെടുത്തു.

ഉള്ളിയേരി: ബിജെപി നാഷണല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി മഹാസമ്പര്‍ക്കത്തിന്റെ ഉള്ളിയേരി പഞ്ചായത്ത്തല ഉദ്ഘാടനം ബിജെപി ജില്ല സെക്രട്ടറി എന്‍ പി. രാമദാസ്, ഉള്ളിയേരി ഗവ. എംയുപി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ തെക്കെടത്ത് മാധവനെ സന്ദര്‍ശിച്ച് നിര്‍വഹിച്ചു. ചാലൂര്‍ ശ്രീധരന്‍, കെ.കെ. ഷിബുമാര്‍, ശോഭ രാജന്‍, റിജി തയങ്ങോട്ട്, ബി.ദിപിന്‍, ലിനീഷ്.എ, കരുമാത്ത് ശ്രീധരന്‍ നായര്‍, യു. മനുപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

Kerala

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

India

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

Kerala

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.