തിരുവനന്തപുരം: പ്രാദേശിക വാര്‍ത്തകള്‍ക്ക് ഏറെ പ്രാധാന്യം കൈവരിക്കുന്നതായി പ്രമുഖ പത്ര ഏജന്റായ തമ്പാനൂര്‍ ബാലകൃഷ്ണന്‍. അരനൂറ്റാണ്ടിലേറെയായി പത്രം ഏജന്റായ ബാലകൃഷ്ണന്‍ ജന്മഭൂ
ജന്മഭൂമിയുടെ നേതൃത്വത്തില്‍ ഏജന്റുമാര്‍ക്കായി നടത്തിയ സംഗമത്തില്‍ മുതിര്‍ന്ന ഏജന്റായ ബാലകൃഷ്ണന്‍നായര്‍ എംഡി എം. രാധാകൃഷ്ണനില്‍ നിന്നും ഓണപ്പുടവ ഏറ്റുവാങ്ങുന്നു. യൂണിറ്റ് മാനേജര്‍ റ്റി.വി. പ്രസാദ് ബാബു, ചീഫ് മാനേജര്‍ എന്‍. ഉത്തമന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ രമേഷ്, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ സമീപം
മി ഏജന്റ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. ഏജന്റുമാര്‍ക്ക് പത്രങ്ങള്‍ കാര്യമായ പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏജന്റുമാരാ

സംഗമത്തിനെത്തിയ ഏജന്റുമാര്‍
യ ചിറയിന്‍കീഴ് സുകുമാരന്‍, രാധാകൃഷ്ണന്‍നായര്‍ എന്നിവരും സംസാരിച്ചു.
ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍. ഉത്തമന്‍, യൂണിറ്റ് മാനേജര്‍ പ്രസാദ് ബാബു, ന്യൂസ്
എഡിറ്റര്‍ പി. ശ്രീകുമാര്‍, ബ്യൂറോ ചീഫ് സി. രാജ, ജില്ലാ ഫീല്‍ഡ് ഓഫീസര്‍ രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















