Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഐആര്‍ഡിപി മേള ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 10:34 pm IST
inThrissur

തൃശൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് ഗ്രാമ വികസന വകുപ്പ്, ജില്ലാ പഞ്ചായത്തിന്റെ ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ ഭരണകൂടം, ധനകാര്യ സ്ഥാപനങ്ങള്‍ കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിക്കുന്ന ഐ.ആര്‍.ഡി.പി./എസ്.ജി.എസ്.വൈ പ്രദര്‍ശന വിപണനമേള ജില്ലയില്‍ ഇന്ന് മുതല്‍ 11 വരെ തൃശൂര്‍ എം.ജി. റോഡില്‍ ശ്രീ ശങ്കര ഓഡിറ്റോറിയത്തിന് മുന്‍വശത്തെ പുതിയ കെട്ടിടത്തില്‍ നടക്കും.

രാവിലെ 10 ന് സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ അജിത ജയരാജന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ മുഖ്യ പ്രഭാഷണം നടത്തും. എം.പി. മാരായ പി.കെ. ബിജു, ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മേളയില്‍ ജില്ലയിലെ 16 ബ്ലോക്കുകളില്‍ നിന്നുളള ഗുണഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളോടൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും ഉണ്ടായിരിക്കും. വിവിധതരം കരകൗശല വസ്തുക്കള്‍, കുട്ട, ചട്ടി, ഉറി, മുറം പോലുളള ഗ്രാമീണ വീട്ടുപകരണങ്ങള്‍, മുള, തെങ്ങ്, ചകിരി ഉല്‍പ്പന്നങ്ങള്‍, മരത്തിലും ചിരട്ടയിലും നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍, വിഗ്രഹങ്ങള്‍, തൃക്കാക്കരയപ്പന്‍, മണ്‍പാത്രങ്ങള്‍, നെറ്റിപ്പട്ടം, പെയിന്റിംഗുകള്‍, ചവിട്ടി, തഴപ്പായ, ബാഗുകള്‍, കളിമണ്‍ ശില്‍പ്പങ്ങള്‍, മെഴുക് തിരികള്‍, കതിര്‍ക്കുലകള്‍, അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, കുടംപുളി, കൈത്തറി വസ്ത്രങ്ങള്‍, തേന്‍ തുടങ്ങിയവയാണ് വിപണനത്തിനെത്തുക. ഏകദേശം 1.36 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണുണ്ടാകുക.

കുടുംബശ്രീ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം, സംയോജിത നീര്‍ത്തടാധിഷ്ഠിത പരിപാടി എന്നിവയുടെ സ്റ്റാളുകളും ഇത്തവണ മേളയുടെ ഭാഗമാകും. മേളയില്‍ 500 രൂപയ്‌ക്ക് മേല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന കൂപ്പണുകള്‍ നറുക്കിട്ട് ദിവസേന ആകര്‍ഷകമായ സമ്മാനങ്ങളും കൂടാതെ മേളയുടെ അവസാന ദിവസം ബംബര്‍ സമ്മാനമായി 10000 രൂപയുടെ കൈത്തറി വസ്ത്രങ്ങളും നല്‍കും. ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉള്‍പ്പെടെ വിപുലമായ സന്നാഹങ്ങളോടെയാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വിമുക്തമാണ് മേള. ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനായി കടലാസ്, തുണിസഞ്ചികള്‍ എന്നിവ ഉണ്ടായിരിക്കും. പത്ര സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണന്‍, എ.പി.ഒ. മാരായ രവിരാജ്, സുബൈദ, മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.